September 28, 2023

കാൽപാദങ്ങളിൽ കാണുന്ന ഇത്തരം ലക്ഷണങ്ങൾ പലതരത്തിലുള്ള ആരോഗ്യ പ്രശ്നത്തെ സൂചിപ്പിക്കുന്നു..

ശരീരം തന്നെ പലപ്പോഴും പല അസുഖങ്ങളും വെളിപ്പെടുത്തുന്നുണ്ട് പല അസുഖങ്ങളുടെയും ആദ്യ ലക്ഷണം ശരീരത്തിൽ തന്നെയാണ് പ്രത്യക്ഷപ്പെടുക. നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളും വെളിപ്പെടുന്ന പല ആരോഗ്യ സൂചനകളും ഉണ്ട്. കാൽപാദവും ഇത്തരം രോഗലക്ഷണങ്ങൾ വെളിപ്പെടുത്തുന്ന ഒന്നായി പ്രവർത്തിക്കാറുണ്ട്. കാൽപാദം നോക്കിയാൽ പല രോഗങ്ങളെ കുറിച്ചും അറിയാം.

തൊലിയിലായി കറുത്ത പാടുകൾ ഉണ്ടെങ്കിൽ ഇത് ഡിപ്രഷൻ ലക്ഷണമാണ് കാണിക്കുന്നത് ഡിപ്രഷൻ ഉള്ളവർ കാലിന്റെ മുൻഭാഗം നിലത്തോന്നി നടക്കുന്നത് സാധാരണയാണ്. ഇത് ഭാരം മുൻഭാഗത്തിൽ ഒന്നാനും തൊലി കടക്കാനും ഇടയാകും. കാൽവിയുടെ നഖങ്ങളിൽ നെടുകെ വരമ്പ് പോലെയുണ്ടെങ്കിൽ ഇത് ദഹന പ്രശ്നങ്ങൾ ആണ് കാണിക്കുന്നത് ഈ ഭാഗം കൂടുതൽ ഉയർന്നുനിൽക്കുന്നുവെങ്കിൽ കൂടുതൽ ഉണ്ടെന്ന് കാണിക്കുന്നു.

കാലിന്റെ ഹീലുകൾക്ക് മുകളിലായി ഞരമ്പ് പോലുള്ള ഭാഗമുണ്ട് ഈ ഭാഗം മൃദുലവും സ്പോഞ്ച് പോലെ അമർന്ന് പോകുന്നതാണെങ്കിൽ വന്ധ്യത പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു. കാൽപാദത്തിന് താഴെ ബോൾ എന്നറിയപ്പെടുന്ന ഭാഗത്ത് അതായത് ഹീലിനോട് ചേർന്ന് പരന്ന ഭാഗത്ത് തടിപ്പുണ്ടെങ്കിൽ ഇത് ലിവർ പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു. കാൽപാദത്തിനടിയിലെ പിൻഭാഗം ഫ്രൂട്ട് എന്നറിയപ്പെടുന്നു.

ഇവിടെ വ്രണങ്ങളോ മറ്റോ ഉണ്ടെങ്കിൽ ഷോൾഡർ സംബന്ധമായ പ്രശ്നങ്ങൾ സൂചിപ്പിക്കുന്നു. ശരീരത്തിന്റെ സ്ഥിതി ശരിയല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കാൽപാദത്തിൽ ഇരുണ്ട പാടുകൾ ഉണ്ടെങ്കിൽ ഇത് മുറിവുകളെ സൂചിപ്പിക്കുന്നു. ചുവന്ന നിറമെങ്കിൽ ഇത് ഇമോഷൻ സൂചിപ്പിക്കുന്നു. കാൽപാദത്തിലെ തൊലി അടർന്നു പോകുന്നുണ്ടെങ്കിൽ ഇത് നിങ്ങൾ നിങ്ങളുടെ ശരീരത്തെ വേണ്ടവിധത്തിൽ ശ്രദ്ധിക്കുന്നില്ല സൂചനകൾ ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.