October 4, 2023

മുഖം വെട്ടി തിളങ്ങാൻ ഇതാ കിടിലൻ വഴി..

സൗന്ദര്യം സംരക്ഷണം എന്നത് ഇന്ന് ഒത്തിരി വെല്ലുവിളിയിലൂടെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സൗന്ദര്യത്തിൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് മുഖസൗന്ദര്യം ഇരട്ടിയായി കാത്തു സൂക്ഷിക്കുന്നതിനും ചർമ്മത്തിൽ യവ്വനം നിലനിർത്തി സംരക്ഷികുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. സൗന്ദര്യസംരക്ഷണത്തിന് ഉത്തര ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത്.

എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിലെ ഗുണത്തേക്കാളേറെ ദോഷംസൃഷ്ടിക്കുകയാണ് ചെയ്യുന്നത് കാരണം ഇത്തരം ഉൽപ്പനങ്ങളിൽ ഉയർന്ന അളവില് കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ ചർമ്മത്തിലെ ഗുണം ചെയ്യുന്നതിനേക്കാൾ ഇരട്ടിയായി തന്നെ ദോഷത്തിന് കാരണമാവുകയും ചെയ്യും എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാനും ചർമ്മത്തിന് ആരോഗ്യം ഇരട്ടിയായി.

https://youtu.be/1l4NYJc3NwA

കാത്തു സൂക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നഒരു അടിപൊളി കിടിലൻ പ്രകൃതിദത്ത ഒറ്റമൂലി തന്നെയായിരിക്കും തക്കാളി എന്നത്. തക്കാളിയും മഞ്ഞൾപ്പൊടിയും ചേർന്ന മിശ്രിതം ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിന്റെ ആരോഗ്യമിരട്ടിയാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കണ്ടെത്തി ചർമ്മത്തിൽ തിളക്കം ഉള്ളതായി സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.

സരമാരോഗ്യം ഇരട്ടിയാക്കി ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ചർമ്മത്തിന് തിളക്കവും ആരോഗ്യവും പകരുന്നതിനും ചർമ്മത്തിനു ഉണ്ടാകുന്ന മുഖക്കുരു മുഖക്കുരു എന്ന പാടുകൾ പരിപാടി കരിമംഗലം കണ്ണിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം കഴുത്തിൽ ഉണ്ടാകുന്ന കറുപ്പുനിറം എന്നിവ ഇല്ലാതാക്കി ചർമ്മത്തെയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് അല്പം തക്കാളി മഞ്ഞൾപ്പൊടിയും ചേർത്ത് മിശ്രിതം പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..