February 29, 2024

പ്രമേഹ രോഗികൾക്ക് ഇത്തരം ഭക്ഷണങ്ങൾ അത്യുത്തമം..

പ്രമേഹത്തിന് പല കാരണങ്ങളുമുണ്ട് ഇതിൽ പാരമ്പര്യം പ്രധാനപ്പെട്ട ഒരു വില്ലനാണ്. പാരമ്പര്യമായി പ്രമേഹമുള്ളവർക്ക് ഇത് വരാനുള്ള സാധ്യത ഏറെയാണ് ഇതിന് പുറമെ ചില മരുന്നുകൾ ഭക്ഷണരീതി വ്യായാമക്കുറവ് എന്നിവയെല്ലാം ഇതിനുള്ള മറ്റു കാരണങ്ങൾ തന്നെയാണ്. പ്രമേഹ നിയന്ത്രണത്തിന് ഉത്തമമായ ഒരു പച്ചക്കറിയാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു ധാരാളം ഫൈബർ അടങ്ങിയിട്ടുമുണ്ട് ഇതുകൊണ്ടുതന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ വൈറ്റമിൻ സി ആന്റിഓക്സിഡന്റുകൾ എന്നിവഗുണം ചെയ്യും.വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണ് കോവയ്ക്ക.ഇതിലെ ജലാംശം വയർ നിറഞ്ഞ പ്രതിവിധി ഉണ്ടാക്കുകയും ചെയ്യുന്നു. മധുരം എങ്കിലും പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന മറ്റൊന്നാണ് മധുരക്കിഴങ്ങ്. ഇതിലെ ക്ലൈതമിക് ഇൻഡക്സ് തീരെ കുറവാണ്.

ഇതാണ് പ്രമേഹ രോഗത്തിന് പരിഹാരം ആകുന്നത് ഇതിനെ നാരുകുളം ഗുണം നൽകുന്നു നല്ലപോലെ പഴുത്ത നേന്ത്രപ്പഴം പൊതുവേ പ്രമേഹരോഗികൾക്ക് അത്ര നല്ലതല്ല. എന്നാൽ ഒരുവിധം പഴുത്ത അതായത് പച്ചപ്പ് മാറി എന്നാൽ അധികം പഴുക്കാത്ത നേന്ത്രപ്പഴം പ്രമേഹത്തിനുള്ള പ്രകൃതിദത്ത മരുന്നാണ് ഫൈബർ വൈറ്റമിൻ സി പൊട്ടാസ്യം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ് ഇത് ചുട്ടു കഴിക്കുന്നത് തോരൻ വച്ചോ കറിവെച്ചോ കഴിക്കുന്നതോ നല്ലതാണ് പ്രമേഹത്തിന് പരീക്ഷിക്കാവുന്ന ഒരു മരുന്നാണ് ഇത്. പ്രമേഹത്തിന് പരീക്ഷിക്കാവുന്ന ഒരു മരുന്നാണ് ഇത്. കുമ്പളങ്ങ മറ്റൊരു പ്രമേഹം നിയന്ത്രണ പച്ചക്കറിയാണ് ഇതിന്റെ നീര് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം മാറാൻ മാത്രമല്ല ഒരുപിടി ആരോഗ്യഗുണങ്ങൾ നൽകുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.