വലുപ്പത്തിൽ ചെറുതാണെങ്കിലും ഏറെ ഗുണമുള്ള ഒന്നാണ് ചെറുനാരങ്ങാ. സൗന്ദര്യത്തിനും മുടിക്കും എല്ലാം ഏറെ ഗുണം നൽകുന്ന ഒന്നുതന്നെയാണ് ഇത് നാരങ്ങ ഒരു നല്ല ആന്റിഓക്സിഡന്റ് ആണ് അതായത് നമ്മുടെ കോശങ്ങൾക്ക് ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം വിറ്റാമിനെ വിറ്റാമിൻ വിറ്റാമിൻ സിറ്റാമിൻ ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിൽ ഉണ്ട്.
അടുപ്പിച്ച് നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ പല മാറ്റങ്ങളും പല ഗുണങ്ങളും നൽകുന്ന ഒന്നാണ്. ദിവസവും ഇളം ചൂടുള്ള നാരങ്ങ വെള്ളം വെറുംവയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതുമാണ് ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നാരങ്ങയുടെ സെക്രട്ടറിക്ക് ആസിഡ് ഒമിനിനെ കൂടുതൽ കാര്യക്ഷമം ആക്കുന്നു അങ്ങനെ ദഹനപ്രക്രിയയുടെ ആരംഭത്തിൽ തന്നെ നാരങ്ങ അതിന്റെ കഴിവ് പുറത്തെടുക്കുന്നു.
പിന്നീട് ദഹനസവങ്ങളെ ഉത്തേജിപ്പിക്കാനും നാരങ്ങയ്ക്ക് സാധിക്കും . സെട്രിക് ആസിഡ് നമ്മുടെ ശരീരത്തിലെ മെറ്റബോളികൾ പ്രവർത്തനങ്ങളെ പൊരുത്തപ്പെടുത്തുന്നു അതോടെ കാലറി സംഭരിച്ചു വെച്ചിട്ടുള്ള കൊഴുപ്പ് എന്നിവയുടെ അളവ് കുറയുകയും ചെയ്യുന്നു. തടി കുറയ്ക്കാൻ ഇളം ചൂടുള്ള ചെറുനാരങ്ങ വെള്ളമാണ് കുടിക്കേണ്ടത്.
തേൻ കലർത്തുന്നത് ഏറെ ഉത്തമവുമാണ് ശരീരത്തിന്റെ പിഎച്ച് കൃത്യമായി നിലനിർത്താനുള്ള പ്രധാനപ്പെട്ട വഴിയാണ് ചെറുചൂടുള്ള ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് പ്രധാനമായും ശരീരം ആൽക്കലൈനായി മാറ്റും അതുകൊണ്ടുതന്നെ അടക്കമുള്ള പല രോഗങ്ങളും അകറ്റാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.