മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ മുറ്റത്തും തൊടിയിലും എല്ലാം.നിലത്തോട് ചേർന്ന് പടർന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവർ ആരും ഉണ്ടാകില്ല എന്നാൽ ഈ ചെടിയെ അറിയാമെങ്കിലും ഇതിന്റെ സാധാരണ സസ്യം എന്ന് ഗണത്തിലാണ് ഇതിനെ പലരും കാണാറുണ്ട്. മുക്കുറ്റി രോഗശമനിയാകുന്നത് ഏതെല്ലാം രോഗങ്ങൾക്ക് ഏതെല്ലാം വിധത്തിൽ എന്നതിനെക്കുറിച്ചല്ല അറിയൂ. മുറ്റത്തെ ഈ കൊച്ചു ചെടിയിലൂടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കും.

വിഷസംഹാരിയാണ് മുക്കുറ്റി വിഷ ജീവികളുടെ കടിയേറ്റ ഇത് മുഴുവനായി അരച്ച് പുരട്ടുന്നത് ഗുണം നൽകും.ഇത് കഴിക്കുകയും ചെയ്യാം.വിഷത്തെ തടഞ്ഞുനിർത്താനുള്ള കഴിവുള്ള ഒന്നാണ് ഇത്. പാമ്പ് കടിക്ക് പോലും വളരെ ഫലപ്രദംmപ്രമേഹത്തിന് നല്ലൊരു പ്രതിവിധിയാണ് ഇത് ഇതിന്റെ ഇലകൾ വെറുംവയറ്റിൽ കടിച്ചു ചവച്ച് കഴിക്കുന്നതും ഇത് അരച്ചു കഴിക്കുന്നത് എല്ലാം ഗുണം ചെയ്യും.

ഇത് ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലൊരു പരിഹാരമാണ്.ഇത് കടയോടെ പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കാം വയറിളക്കത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഇത് ഇതിന്റെ ഇലകൾ അരച്ച് മോരിൽ കലക്കി കുടിക്കുന്നത് വയറിളക്കത്തിൽ നിന്നും രക്ഷ നൽകും. വയറിനുണ്ടാകുന്ന അണുബാധകളും അസുഖങ്ങളും എല്ലാം തടയാൻ ഏറെ ഉത്തമമാണ് ഇത് വയറുവേദന മാറാനും ഇത് ഏറെ ഉത്തമമാണ്.

കഫക്കെട്ട് ഉള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മുക്കുറ്റി. ഇത് വേരോടെ അടച്ച് തേനും ചേർത്ത് കഴിക്കുന്നത് ചുമയിൽ നിന്നും ആശ്വാസം നൽകുന്ന ഒന്നാണ് നെഞ്ചിലെ ഇൻഫെക്ഷൻ മാറുന്നതിനും ഇത് ഗുണം നൽകും ഇതിന്റെ അണുനാശിനി ഗുണമാണ് ഇത്തരം കാര്യങ്ങൾക്ക്.ഇത് സഹായിക്കുന്നത് വീഡിയോ മുഴുവനായി കാണുക.