കമ്മ്യൂണിസ്റ്റ് പച്ചയുടെ ഔഷധഗുണം..
അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കമ്മ്യൂണിസ്റ്റ് പച്ച. വളർന്ന് വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അതിനിവേശ സസ്യമാണ് തീവ്രമായ വംശവർധനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും ആണ് പ്രചരണം നടത്തുന്നത്. വിത്തുകളുടെ അറ്റത്തുള്ള ഒരു ചെറിയപറ്റം നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂര സ്ഥലങ്ങളിൽ ഒക്കെ ഇതിന്റെ വിത്തുവിതരണം നടത്തുന്നത്.
അതേസമയം നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്ന് തന്നെ മുളയ്ക്കുകയും ചെയ്യും സാധാരണയായി കുറ്റിച്ചെടി കമ്മ്യൂണിസ്റ്റ് പച്ച.മറ്റു മരങ്ങളുടെ തണലിൽ നിന്നും രക്ഷനേടാൻ ആയി മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളിപോലെ പടർന്നു കയറുന്നതായി കാണാറുണ്ട്. കുലകളായി ഉണ്ടാകുന്ന പൂക്കൾക്ക് വെള്ളം നിറമാണ്. ഇതിന്റെ ഇലകൾ പൊട്ടിച്ചു ഞരടുമ്പോൾ ഒരു പ്രത്യേക ഗ്രന്ഥം പ്രസരിക്കാറുണ്ട്.
അതിനാൽ ഇതിനെ സംസ്കൃതത്തിൽ തീവ്രഗന്ദ എന്നും പേരുണ്ട് തലവേദന അനുസരിച്ച് മുറിപ്പച്ച ഐമുപ്പച്ച കാട്ടപ്പാ നീലപ്പീലി നായതുളസി പൂച്ചെടി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിന് കമ്മ്യൂണിസ്റ്റ് പച്ച എന്ന പേര് വരാൻ കാരണം കേരളത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റെടുത്ത കാലത്താണ് യാദൃശ്ചികമായി ഈ സസ്യം വല്ലാതെ പെരുകിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരുപാട് ഗുണങ്ങളുണ്ട് ശരീരത്തിൽ ഉണ്ടാകുന്ന നീരും വീകോമൊക്കെ തടയാൻ ഇത് ഏറെ നല്ലതാണ് ശരീരവും മാറ്റാൻ ഇതിന്റെ ഇലകൾ അരച്ച് വീക്കം ഉള്ളിടത്ത് വയ്ക്കുന്നത് ഏറെ നല്ലതാണ്. നല്ലൊരു ആന്റിസെപ്റ്റിക് ആയ ഇത് മുറിവുകൾ കരിയാൻ ഏറെ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.