October 5, 2023

ചർമ്മത്തെ തിളക്കമുള്ളതാക്കാൻ.

അന്തരീക്ഷത്തിലെ മാറ്റങ്ങളും അതുപോലെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ട് ഇന്ന് നമ്മുടെ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങൾ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തെ കൂടുതൽ തിളക്കം ഉള്ളതാക്കുന്നത് മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ചർമ്മത്തിൽ ഉണ്ടാകുന്ന മുഖക്കുരു മുഖക്കുരു എന്ന പാടുകൾ അതുപോലെതന്നെ ഇരുണ്ട നിറം.

എന്നിവ പരിഹരിച്ച് ചർമ്മത്തെ നല്ല തിളക്കമുള്ളതാക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇത്തരത്തിൽ ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ചെമ്പരത്തിപ്പൂവ് ചെമ്പരത്തി പൂവ് നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും ആകുന്നതിന് തടയുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇത്. തണുപ്പുള്ള സമയത്ത് നമ്മുടെ ചർമ്മത്തിന് ആഴത്തിൽ ജലാംശം നൽകുന്നതും.

https://youtu.be/aUOEVlLIIIQ

തിളക്കം നൽകുന്നതുമായ ഒന്നാണ് ചെമ്പരത്തിപ്പൂവ്. ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് ചർമ്മത്തിന് നല്ല തിളക്കവും ആരോഗ്യവും പകരുന്നതിന് സഹായിക്കും. ചെമ്പരത്തി പൂവും തേനും മിക്സ് ചെയ്താൽ പുരട്ടുന്നത് നമ്മുടെ ചർമ്മത്തിന് വളരെയധികം നല്ലതാണ്. ചെമ്പരത്തി യിലെ വിറ്റാമിൻ സി ഉയർന്ന അളവിലുള്ളത് കൊണ്ട് തന്നെ ഇത് മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുന്നതിന് വളരെയധികം സഹായിക്കും.

മാത്രമല്ല ഇത് നിർജീവ ചർമത്തെ പുറം തള്ളുകയും ചർമ്മത്തിലെ മൃതകോശങ്ങളുടെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻജികൾ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കവും പകരുന്നതിന് ഉത്തമമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.