September 30, 2023

ഉറക്കമില്ലായ്മ പരിഹരിക്കുന്നതിനും ക്ഷീണത്തിന് പരിഹാരം കാണാനും…

ഡെസേർട്ടുകളിൽ വളരെയധികമായി ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്തത്തെ മാർഗ്ഗമാണ് കസ്കസ് എന്നത് കഴിക്കുന്നത് കൊണ്ട് ഒത്തിരി ഗുണങ്ങൾ ആണ് ഉള്ളത് പ്രധാനമായും കശകശ എന്നും പോപ്പി സീഡ് എന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് പാനീയങ്ങളിലും രുചി വർദ്ധിപ്പിക്കാൻ ആയാണ് ഇത് കൂടുതലും ഉപയോഗിച്ചിരുന്നത് എന്നാൽ പണ്ടുകാലങ്ങളിൽ ഗസ്കസ് നമ്മുടെ പൂർവികന്മാർ അതിന്റെ ഗുണങ്ങൾ മനസ്സിലാക്കി തന്നെയാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.

കാൽസ്യം അയാൻ പൊട്ടാസ്യം മഗ്നീഷ്യം എന്നീ ധാതുക്കൾ കസ്കസിൽ ധാരാളമായി അടങ്ങിയിരിക്കുന്നു ഏറ്റവും മികച്ച ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത് ഒത്തിരി അസുഖങ്ങൾക്ക് പരിഹാരം കാണുന്നതിനും ക്ഷീണം ഉറക്കക്കുറവ് എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമായി ഉപയോഗിക്കാൻ സാധിക്കും. അമിതമായിട്ടുണ്ടാകുന്ന ക്ഷീണം ഉറക്കത്തിന് അതായത് ഉറക്കമില്ല എന്ന പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരം കാണുന്നതിനു.

https://youtu.be/RPzitpSvlLM

സഹായിക്കും ഇതിൽ അടങ്ങിയിരിക്കുന്ന സത്ത് പഞ്ചസാര ചേർത്തു കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങൾക്കുള്ള ഒരു മികച്ച പരിഹാരമായി ഉപയോഗിക്കാൻ സാധിക്കും മാത്രമല ന്യൂറോ ട്രാൻസ്മിറ്റുകളുടെ ഉൽപാദനത്തിന് സഹായിക്കുന്നു. അതുപോലെതന്നെ എല്ലുകൾക്ക് ആവശ്യമായിട്ടുള്ള കാൽസ്യം ഫോസ്ഫറസ് എന്നിവ നൽകി എല്ലുകളെ സംരക്ഷിക്കുന്നതിനും പിന്നെ അതുപോലെ പ്രോട്ടീൻ കോളേജിന്റെ നിർമ്മാണത്തിനും സഹായിക്കുന്നുണ്ട്.

വീക്കം എന്നിവയ്ക്ക് ഇത് വളരെയധികം ഉത്തമമായ ഒരു പ്രതിവിധി തന്നെയാണ്. ചർമ്മ സംരക്ഷണത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലാം ഇത് വളരെയധികം സഹായിക്കുന്ന ഒന്ന് തന്നെയാണ്. ഊർജ്ജപാനീയമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ധാരാളം ഉള്ള അന്നജം ധാരാളം അടങ്ങിയിട്ടുള്ള കസ്കസ് ക്ഷീണം ഇല്ലാതാക്കുന്നതിനും ഇത് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.