നാട്ടിൻപുറത്തെ മുരിങ്ങക്കായ നിസ്സാരക്കാരനല്ല..
മുരിങ്ങക്കായ ആരോഗ്യത്തിന് ചില്ലറ ഗുണങ്ങളെല്ലാം നൽകുന്നത്. പല അസുഖങ്ങൾക്കും ഉള്ള പ്രകൃതിദത്ത പരിഹാരമാണ് ഇത്. മുരിങ്ങക്കായ നമ്മുടെ നാടൻ ഭക്ഷണമാണ് ആരോഗ്യത്തിന് ഗുണകരമായ ഏറെ ഘടകങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. അയൺ സമ്പുഷ്ടമാണ് ഇത്. വൈറ്റമിൻ സി ഫോളിക് ആസിഡ് തുടങ്ങി ഒരുപിടി പോഷഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നുമാണ്. മുരിങ്ങക്കയിൽ വിറ്റാമിൻ സി ധാരാളമടങ്ങിയിട്ടുണ്ട് ഇത് അണുബാധകൾ ചെറുക്കുന്നതിന് സഹായിക്കുന്നു.
ഇതിന് ആന്റി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട് ജലദോഷം ചുമ പനി എന്ന രോഗങ്ങൾ പെട്ടെന്ന് പിടിപെടുന്നതിൽ നിന്നും സംരക്ഷണം നൽകുന്നു. മുരിങ്ങക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നല്ലൊരു ശീലമാണ്.ജീവിതശൈലി രോഗങ്ങളെ തടയാൻ ഇത് മികച്ച രീതിയിൽ സഹായിക്കും ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണ് മുരിങ്ങക്ക മുരിങ്ങയില ഇട്ട് തിളപ്പിച്ച വെള്ളം പതിവായി.
കൊടുക്കുകയാണെങ്കിൽ നിങ്ങളുടെ കൊളസ്ട്രോൾ നിലയെ നിയന്ത്രണ വിധേയമാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.നിയാസിൻ റായിബോ ഫ്ലാവിൻ വിറ്റാമിൻ ബി 12 എന്നിവ പോലുള്ള വിറ്റാമിൻ ബി ധാതുക്കളുടെ മികച്ച ഉറവിടമാണ് മുരിങ്ങ. ഇവയ്ക്ക് നിങ്ങളുടെ ദഹന ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ശേഷിയുണ്ട്. കഴിച്ച ഭക്ഷണത്തെ വേഗം ഉപാപചയ പ്രവർത്തനങ്ങളെ എളുപ്പത്തിൽ ആക്കുവാനും സഹായിക്കുന്ന.
ഭക്ഷണനാലുകൾ ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിട്ടുണ്ട് പ്രമേഹരോഗികൾക്കുള്ള ഏറ്റവും നല്ല ഔഷധമരുന്നാണ് മുരിങ്ങയില എന്ന കാര്യം നിങ്ങൾക്ക് അറിയാമോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാനുള്ള ശേഷിയുണ്ട് ഇതിന്. ഇതിൽ ആന്റിഓക്സിഡന്റ് ക്ലോറോജിനിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.