ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും ആയുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന ഒരു ഔഷധക്കൂട്ടാണ് ത്രിഫല. കടുക്ക ,നെല്ലിക്ക, താന്നിക്ക എന്ന ആയുർവേദ ഫലങ്ങൾ ചേർന്നുണ്ടാക്കുന്ന ഒന്നാണ്. ഒരു നുള്ള് ത്രിഫല ഏറെ പഴങ്ങളുടെ ഗുണമുണ്ട് രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ടേബിൾ സ്പൂൺ ത്രിഫല ചൂർണം കഴിക്കുന്നത് വരെ അനുവദ രോഗങ്ങളാണ് അകന്നു പോകുന്നത്. മലബന്ധം അകറ്റുവാനും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും സന്ധിവേദനകൾ അകറ്റുവാനും.
ജീവിത രോഗങ്ങളെ മറികടക്കുവാനും എല്ലാം ത്രിഫല ചൂർണ്ണം ഏറെ ഫലപ്രദമായ വഴിയാണ്. മലബന്ധം പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ല പരിഹാരം മാർഗമാണ് ത്രിഫലചോർ രാത്രി കിടക്കുന്നതിനു മുൻപ് ഒരു ടേബിൾ സ്പൂൺ ത്രിഫല ചൂർണ്ണം ചെറുചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഇതിനൊരു പരിഹാരം മാർഗമാണ്. മൂന്ന് ബലങ്ങളുടെ ഗുണങ്ങൾ ചേരുമ്പോൾ ഉണ്ടാകുന്ന അത്ഭുതമാണ് ത്രിഫലയെ ആരോഗ്യപ്രദമാക്കുന്നത്.
നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയാണ് ഗ്രീഫലങ്ങൾ ആയുർവേദത്തിലെ മിക്ക മരുന്നുകളിലെയും പ്രധാന ചേരുവകൾ ആണിത് പ്രകൃതിദത്ത ഷാംപൂവാണ് ത്രിഫല ചൂർണ്ണം. തോപ്പിനു പകരമായി ശരീരം വൃത്തിയാക്കാനായി ത്രിഫല ചൂർണ്ണം ഉപയോഗിക്കാവുന്നതാണ്. കണ്ണ് മൂക്ക് ചെവിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ ത്രിഫല തുള്ളി മരുന്നായി ഉപയോഗിക്കുന്നുണ്ട്.
തൊണ്ട സംബന്ധമായ അസുഖങ്ങൾക്ക് ത്രിഫല കവിൾക്കൊണ്ട് ഗാർഗിൽ ചെയ്യുന്നത് ഏറെ നല്ലതാണ്. ത്രിഫല രസായനം ശരീരത്തിലെ വീക്കവും നീർക്കെട്ടും കുറയ്ക്കുന്നു ശരീരത്തിലെ അമിത കൊഴുപ്പിനെ നീക്കാനും ത്രിഫലയ്ക്ക് കഴിവുണ്ട് ദിവസവും ത്രിഫല ശീലമാക്കുന്നത് വിശപ്പുണ്ടാകാനും ദഹനം ശരിയാക്കാനും നല്ലതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.