December 3, 2023

എത്ര ചാടിയ വയറും എളുപ്പത്തിൽ ഒതുക്കാം…

തടി കുറഞ്ഞവർക്ക് പോലും ചാടുന്ന വയറാണ് പ്രധാന പ്രശ്നം. സ്ത്രീയെങ്കിലും പുരുഷനെങ്കിലും ഇത് പ്രധാന പ്രശ്നമാണ് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ. കാരണം പലരും ഉണ്ടാകാം വ്യായാമക്കുറവും ഭക്ഷണ അശ്രദ്ധയും ഒരു കാരണമാണ് ഇതല്ലാതെ പ്രസവശേഷം ചില ആളുകൾക്ക് വരാറുണ്ട് സ്ട്രെസ്സ് കൂടുതൽ നേരം ഉള്ള ഇരിപ്പ് വൈകിയുള്ള അത്താഴം ചില രോഗങ്ങൾ ചില മരുന്നുകൾ തുടങ്ങി കാരണം ഏറെയാണ്.

തടി കുറയ്ക്കും എന്ന് അവകാശപ്പെട്ട് പല കൃത്രിമ വഴികളും നമുക്ക് മുന്നിൽ പരസ്യ രൂപത്തിൽ വരാറുണ്ട് ഇത് ചിലപ്പോൾ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള വഴിയായിരിക്കും വയർ എന്ന് മാത്രമല്ല പാർശ്വഫലമായി പലവിധ രോഗങ്ങളും കൂടെ പോരും. ചാടുന്നവർ ഒതുക്കാൻ ചില പ്രത്യേക പാനീയങ്ങളുണ്ട് ചില വീട്ടുവൈദ്യങ്ങൾ. ഇത്തരത്തിൽ ഒന്നിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഈ കൂട്ട് ഉണ്ടാക്കാൻ ആയിട്ട് നമുക്ക് വേണ്ടത് കറിവേപ്പില മഞ്ഞൾ ഇഞ്ചി എന്നിവയാണ്.

കറിവേപ്പില ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത് വയറിലെ കൊഴുപ്പ് തിരിച്ചു കളയുകയും ചെയ്യും. നല്ല വീട്ടുവൈദ്യമാണ് വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് എല്ലാ ദിവസവും രാവിലെ ശുദ്ധമായ കറിവേപ്പില കഴിക്കുന്നത് മോശം കൊളസ്ട്രോൾ പ്രമേഹം അമിതവണ്ണം തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള മികച്ച മാർഗ്ഗമാണ്.

രണ്ടാമതാണ് മഞ്ഞൾ പല ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ തടി കുറയ്ക്കാൻ ആയിട്ട് ഇതിനെ സഹായിക്കുന്നത് ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമീന്‍ എന്ന ഘടകമാണ്.ദഹനം മെച്ചപ്പെടുത്തുന്ന ഒന്നാണ് ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി ശരീരത്തിൽ ചൂടുപാദിപ്പിച്ച് കൊഴുപ്പുരുക്കിയാണ് ഇത് തടി കുറയ്ക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..