September 26, 2023

ഈ മുട്ട കഴിക്കുകയാണെങ്കിൽ ഇരട്ടി ആരോഗ്യഗുണങ്ങൾ..

സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷകമൂല്യത്തിന് അടിസ്ഥാനത്തിൽ ഒരുപാട് മുന്നിട്ടു നിൽക്കുന്ന പക്ഷിയാണ് കാട. ഇതിന്റെ ഉയർന്ന പോഷകമൂലം കാരണമാണ് ആയിരം കോഴിക്ക് അരക്കാട് എന്ന പഴഞ്ചൊല്ല് പോലും ഉണ്ടായത്. കാടയുടെ മുഴുവൻ ഗുണങ്ങളും ഈ ഒരൊറ്റ വരിയിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.പുരാതനകാലം തൊട്ടേ കാട ഇറച്ചിയും കാടമുട്ടയും ഔഷധമായി ചൈനയിലും ഈജിപ്തിലും ഉപയോഗിച്ചിരുന്ന.

എന്നതിന് ഒരുപാട് തെളിവുകൾ ഉണ്ട്.കാട ഇറച്ചിയുടെ ഗുണങ്ങൾ ആയുർവേദത്തിൽ പറയുന്നത് ബല വർദ്ധനവിനും വാദശമനത്തിനും ലൈംഗിക തകരാറുകൾക്കും ഫലപ്രദമാണെന്നാണ്.കൊഴുപ്പും കൊളസ്ട്രോളും കുറവാണ് ബി കോംപ്ലക്സ് വൈറ്റമിൻ ഇ വൈറ്റമിൻ കെ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട് കൂടുതൽ കൊളസ്ട്രോൾ ഉള്ളവർക്കും കുറഞ്ഞ അളവിൽ കൊളസ്ട്രോൾ നിലനിർത്തേണ്ടവർക്കും കഴിക്കാൻ സാധിക്കുന്ന നല്ല ഒന്നാണ്.

വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളിക്കളയേണ്ട കാര്യമില്ല. സാധാരണ കോഴിമുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം ഒരു കാട മുട്ട കഴിച്ചാൽ കിട്ടുമെന്നാണ് പറയുന്നത് പോഷകങ്ങൾ നിറഞ്ഞ ഈ മുട്ട കുഞ്ഞുങ്ങൾക്ക് പുഴുങ്ങി നൽകുന്നത് കാണാറുണ്ട് ഈ മുട്ടയ്ക്ക് വിപണിയിൽ ഡിമാൻഡ് വളരെ കൂടുതലാണ്. കറുത്ത പുള്ളി കുത്തുകൾ പോലെയാണ്.

ഇതിന്റെ പുറംഭാഗം ഇതിന്റെ പുറംതോട് കട്ടി കുറഞ്ഞതായിരിക്കും ഈ കുഞ്ഞു മുട്ട കഴിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കും. കാടമുട്ട ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കുന്ന തന്നെ ആരോഗ്യത്തിന് ഗുണകരമാണ്. ആസ്മ ചുമ അനീമിയ ആർത്തവം പ്രശ്നങ്ങൾ എന്നിവ തടയുന്നതിനെ കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.