ചില ഭക്ഷണങ്ങൾ പലർക്കും ഇഷ്ടമാവുകയില്ല പലപ്പോഴും രുചി തന്നെയാണ് ഭക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം സ്വാധീനിക്കുന്നത്. ഏതൊക്കെ ഭക്ഷണങ്ങളാണ് രുചിയില്ലെങ്കിലും നമ്മൾ കഴിക്കേണ്ടത് എന്ന് നോക്കാം.രുചിയില്ല എന്ന് പറയുന്നുണ്ടെങ്കിലും രുചിയുള്ള ഒരു ഇലയാണ് ചീര എന്ന കാര്യം സത്യമാണ് എന്നാൽ ഇത്രയും ആരോഗ്യത്തിന് ഗുണം നൽകുന്ന ഒരു ഭക്ഷണം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.ചീരയിലുള്ള ഓക്സാലിക് ആസിഡ് ആണ് പലപ്പോഴും ചീരയുടെ സ്വാദ് കുറയ്ക്കുന്നത്.
എന്നാൽ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.കുറഞ്ഞ കലോറി ആന്റിഓക്സിഡന്റ് ധാരാളമടങ്ങിയിട്ടുണ്ട് ഓവറിൽ കാൻസർ പോസ്റ്റ് കാൻസർ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.ആരോഗ്യത്തിന്റെ കലവറയാണ് ഓട്സ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അത്രയധികം ടെസ്റ്റ് ഇല്ലാത്ത ഒന്നാണ് എന്നതാണ് സത്യം. പലപ്പോഴും രാവിലെയുള്ള ഭക്ഷണമായി പലരും കോഴ്സ് കഴിക്കാറുണ്ട്.
എന്നാൽ ടെസ്റ്റ് എന്നതിനുമുപരി ആരോഗ്യ തന്നെയാണ് എല്ലാവരും ലക്ഷ്യമിടുന്നത്. രക്തസമ്മർദ്ദം ഹൃദയത്തിന്റെ ആരോഗ്യം ദഹന പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗങ്ങളിൽ വളരെ മികച്ചത് തന്നെയാണ് കോഴ്സ്. ഉണക്കമുന്തിരി അത്രയധികം ടേസ്റ്റോടെ ആരും കഴിക്കുന്നതായി കാണുന്നില്ല എന്നാൽ ഇത് ആരോഗ്യത്തിന്റെ കലവറയാണ് ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട് മാത്രമല്ല.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ഉണക്കമുന്തിരി നഗ്നീഷ്യം പൊട്ടാസ്യം ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മലബന്ധം ഹൃദയത്തിന്റെ ആരോഗ്യം പ്രമേഹം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചു നിൽക്കുന്ന ഒന്നാണ് ചണവിത്ത്. വിറ്റാമിൻ സി ബീറ്റ കരോട്ടിൽ അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.