നീലയും ചുവപ്പും പർപ്പിൾ നിറത്തിലുള്ള കണങ്കാൽ കാൽ തുട മുഖം എന്നിവിടങ്ങളിൽ ഒരു ഡിസൈൻ വരും ചിലർക്ക് പിങ്ങിവരുന്ന വളഞ്ഞുപുളഞ്ഞു നിൽക്കുന്ന ഞരമ്പുകൾ ആണ് ഈ ഡിസൈൻ ഉണ്ടാക്കുന്നതെന്ന് മാത്രം. ശരീരത്തിൽ പൊങ്ങിനിൽക്കുന്ന ഇവ പെട്ടെന്ന് കാണാൻ സാധിക്കും 30 മുതൽ 60% വരെ മുതിർന്നവർ സ്പൈഡർ എന്ന ഞരമ്പ് പിടിക്കൽ വലയുന്നവരാണ്.
ഞരമ്പ് പിടിക്കലിലേക്ക് ഒരു വ്യക്തിയെ എത്തിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചിലത് പാരമ്പര്യമാകാം രക്തം കട്ട കൂടി കിടന്നതിന്റെ പരിണിത ഫലമാകാം. അമിത വണ്ണം ആകാം ഗർഭനിരോധന മരുന്നുകൾ കഴിച്ചതിനെ തുടർന്നുമാകാം നിങ്ങളുടെ ജോലിയും ഈ ഞരമ്പ് പിടിക്കലിനെ സാധിക്കുന്നുണ്ട്.ഒരുപാട് നേരം നിന്നു ചെയ്യേണ്ട ജോലിയാണ് നിങ്ങളുടേതെങ്കിൽ ഉദാഹരണത്തിന് ടീച്ചർ നേഴ്സ് ഹെയർ സ്റ്റൈലിസ്റ്റ് ഫാക്ടറി ജോലി എന്നിവിടങ്ങൾ ആണെങ്കിലും.
നിങ്ങളുടെ കാലുകളിലും മുഖത്തും ഞരമ്പുകൾ തടിച്ചു വരാൻ സാധ്യതയുണ്ട്. ഗർഭകാലത്തെ ഹോർമോൺ മാറ്റങ്ങൾ ആർത്തവം ആർത്തവവിരാമം മുഴ മലബന്ധം എന്നിവ കൊണ്ട് ഉണ്ടാകുന്ന അധികസമ്മർദം എന്നിവയും ഞരമ്പുകൾ പിടിച്ചു പൊങ്ങുന്നതിന് ഇടയാക്കുന്നു. സന്ധിവേദന ക്ഷീണം കാലുകൾക്ക് ഭാരം അനുഭവപ്പെടുന്നത് വിങ്ങി വിങ്ങിയുള്ള വേദന എന്നിവയിലൂടെയും ഞരമ്പ് പിടിക്കലിന് ഇടയാക്കുന്നു.
സ്ത്രീകൾ ഇതിന്റെ ലക്ഷണങ്ങൾ കുറച്ച് കഠിനമായിരിക്കും.ഗർഭധാരണ കാലത്തോ ആർത്തവ സമയത്തോ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട ഭാഗത്ത് പ്രധാനമായും ഈ സമയം നീർവിക്കം ഉണ്ടാകുകയും കടുത്ത കറുത്ത നിറത്തിലേക്ക് ഇവിടം മാറുകയും ചെയ്യും. സ്പൈഡർ വെയ്നിൽ നിന്നും രക്ഷ നേടാൻ പ്രകൃതിദത്തമായ വഴികൾ ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.