പുരുഷന്മാരിൽ മാത്രമല്ല സ്ത്രീകളിലും വളരെയധികമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് മൂലക്കുരു എന്നത്. മുലകുരു മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് നമുക്ക് വളരെ കാണാൻ സാധിക്കുന്നതായിരിക്കും പലപ്പോഴും മൂലക്കുരു എന്ന ആരോഗ്യപ്രശ്നത്തിൽ പുറത്ത് പറയുന്നതിനും ഡോക്ടറെ സമീപിക്കുന്നതിനും വളരെയധികം മാനസികം വിഷമം നേരിടുന്നവരായിരിക്കും തുടക്കത്തിലെ കണ്ടെത്തുകയാണെങ്കിൽ വളരെ നല്ല രീതിയിൽ ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന ഒന്നുതന്നെയാണ്.
അധികം സമയം വേകുംതോറും അസഹനീയമായ വേദന ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ട്. ശാരീരികം മാത്രമല്ല മാംസികമായ അസ്വസ്ഥതകളും ഇതുണ്ടാകുമ്പോൾ വളരെയധികം ആയി തന്നെ കാണപ്പെടുന്നു പലരിലും കൃത്യമായ ചികിത്സ ലഭിക്കാത്തത് ഇത് രക്തസ്രാവം വരുന്നതിനും വസ്ത്രത്തിലേക്ക് വരെ എത്തി സ്രാവും ഉണ്ടാകുന്നതിനും പുറത്തേക്ക് വരുന്നതിനും കാരണമായി നിലനിൽക്കുന്നുണ്ട്.മലദ്വാരത്തിന് ചുറ്റുമാണ് ഇത് വളരെയധികം.
കാണപ്പെടുന്നത് മൂലക്കുരു പ്രധാനമായും രണ്ടുതരത്തിലാണ് ഉള്ളത് ഒന്ന് രക്തം പൊട്ടിവലിക്കുന്നത് രണ്ടാമത്തെ രക്തം പൊട്ടിയൊലിക്കാതെ ഉണങ്ങി നിൽക്കുന്നത് ആദ്യത്തെ പോകുമെങ്കിലും വേദന ഉണ്ടാകില്ലേ രണ്ടാമത്തെ വേദന കൂടും അനുഭവപ്പെടുന്നതും ആയിരിക്കും. മൂലക്കുടി വരുന്നതിനെ ഒത്തിരി കാരണങ്ങളുണ്ട് തെറ്റായ ഭക്ഷണക്രമം അമിതമായ ചൂടും മദ്യ സേവ ഉണക്കിയ മത്സ്യം മാംസാദികളുടെ ഉപയോഗം എരിവും പുളിയും ഉപ്പും ചേർത്തുള്ള.
ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് എന്നിവയെല്ലാം മൂലക്കുരു വരുന്നതിനേക്കാരണമായി നിലനിൽക്കുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനേയും കോഴിമുട്ട കോഴിയിറച്ചി ബീഫ് തുടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നതും അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കുന്നതും വെണ്ടക്കായ വഴുതനയെ പോലെയുള്ള വഴുവഴുപ്പുള്ള പച്ചക്കറികൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.