December 9, 2023

ദിവസവും അഞ്ച് എണ്ണം വെള്ളത്തിലിട്ട് കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ…

ഡ്രൈ ഫ്രൂട്ടിൽ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി.ഉണക്കമുന്തിരികളിൽ കറുത്ത ഉണക്കമുന്തിരിക്ക് ആരോഗ്യഗുണം കൂടും. പലതരം ആരോഗ്യപരമായ ഗുണങ്ങൾ ഒത്തിണങ്ങിയ ഇത് പല ഭക്ഷണ വസ്തുക്കളെയും സ്ഥിരം ചേരുകയും ആണ്. അയൺ പൊട്ടാസ്യം കാൽസ്യം ഫൈബർ മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും ഉൾപ്പെട്ടിട്ടുണ്ട് വെള്ളം ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ് ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കുകയും.

ചെയ്യാം കറുത്ത ഉണക്കമുന്തിരി വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം ഉണക്കമുന്തിരിയിൽ ആന്റിഓക്സിഡന്റുകൾ ബീറ്റാ കരോട്ടിൻ വൈറ്റമിൻ എ വൈറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചയിൽ വർദ്ധിപ്പിക്കാൻ വൈറ്റമിന് ഏറെ പ്രധാനമാണ് ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു ചർമ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.

ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഇത് ചർമ്മത്തിലെ തെളിവുകൾ അകറ്റാൻ നല്ലതാണ്. ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു മലബന്ധത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത് മലബന്ധപ്രശ്നത്തിന് മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും ആർത്തവ സമയത്തെ അസ്വസ്ഥതകൾ അകറ്റുന്നതിനും.

ഏറെ മികച്ചതാണ്.ഇത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ് കറുത്ത ഉണക്കമുന്തിരി. കിഡ്നി മൂത്ര സംബന്ധമായ അണുബാധകൾ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് ഇത്. ധാരാളം ധാതുക്കളും മിനറുകളും ഇതിൽ അടങ്ങിയിട്ടുണ്ട് എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങൾക്കും ഇത് ഏറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരവുമാണ് ഇത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.