പൂർവികരുടെ ആരോഗ്യം എന്ന് പറയുന്നത് വളരെയധികം ഫലവത്തായ ഒന്നുതന്നെയായിരുന്നു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യായാമ കുറവും എല്ലാം മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നത് ജീവിതശൈലി രോഗങ്ങളും വളരെയധികം കൂടുതലും പ്രതിവർദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണ്.പണ്ടുകാലങ്ങളിലുള്ളവർ ഭക്ഷണത്തിലെ കൂടുതലും പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഭക്ഷണ രീതി എന്ന് പറയുന്നത് ഫാസ്റ്റ് ഫുഡ് നമ്മുടെ അടുക്കളയുടെ ഭാഗമായി തീർന്നിരിക്കുന്നു ഇത്തരത്തിലുള്ള പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും പല മാരകമായ വരുന്നതിനു വരെ കാരണമാകുന്നു. പണ്ടുകാലങ്ങളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്ന ഒരു പ്രധാനപ്പെട്ട ഒരു കാര്യം തന്നെ ആയിരിക്കും മത്തങ്ങ എന്നത് ഇത്തരത്തിലുള്ള പ്രകൃതിദത്ത ഭക്ഷണങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത് അതുകൊണ്ടുതന്നെ നല്ല രീതിയിൽ നിലനിൽക്കുന്നതിനും അതുപോലെ ആരോഗ്യത്തിന്.
https://youtu.be/XKfQt1biGDU
ശരീരവും നല്ല രീതിയിൽ ബലവത്തായി നിലനിൽക്കുന്നതിനും അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും സാധിച്ചിരുന്നു.ഇത്തരത്തിൽ പണ്ടുകാലങ്ങളിൽ ഉള്ളവർ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് മത്തങ്ങയുടെ കുരു എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ആരോഗ്യപരമായ പല ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.പ്രധാനമായും സിങ്ക് മഗ്നീഷ്യം കോപ്പർ ആണ് കാൽസ്യം ഫോസ്ഫറസ് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
മാത്രമല്ല ഒമേഗ ത്രീ ഫാറ്റ് വൈറ്റമിൻ എ വൈറ്റമിൻ ബി ഭീകരൻ എന്നിങ്ങനെ പല ആസിഡുകളും അടങ്ങിയിരിക്കുന്നു ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് ജീവിതശൈലി രോഗങ്ങളും ഇല്ലാതാക്കുന്നു. കൂടാതെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.