ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകാൻ കഴിയുന്ന ഈ ചെടി പ്ലേറ്റ് മാറ്റാൻ മാത്രമല്ല ഉപയോഗിക്കുന്നത്. വണ്ണമുള്ള തണ്ട് കയ്യിലിട്ട് തിരുമ്മി ഊതി വീർപ്പിച്ച് നെറ്റിയിൽ കുത്തി ശബ്ദമുണ്ടാക്കുന്ന ബാല്യവും നമുക്കുണ്ടായിരുന്നു. മഷിത്തണ്ട് കൊടുത്ത് പെൻസിലും മിട്ടായിയും ഒക്കെ വാങ്ങിയിരുന്ന ഒരു ബാറ്റർ സമ്പ്രദായ രീതിയിൽ നടത്തിയിരുന്നു. മഷിത്തണ്ടിന്റെ ആ പ്രതാപകാലം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല മനുഷ്യമനസ്സിൽ നിന്നു തന്നെ ഇത് മായ്ച്ചു കളഞ്ഞിരിക്കുന്നു.
സ്റ്റേറ്റ് വൃത്തിയാക്കുന്നതിന് മാത്രമല്ല ആഹാരപദാർത്ഥമായും വേദനസംഹാരിയായി അലങ്കാര സസ്യമായും ഈ സത്യത്തെ ഉപയോഗിക്കാറുണ്ട്. ഇതൊരു ഔഷധസസ്യമാണെന്ന് പലർക്കും അറിയില്ല. തണ്ടിന്റെ ഒരുപാട് ഉപയോഗങ്ങളെക്കുറിച്ച് നോക്കാം. മഷിത്തണ്ട് ഓർമ്മകളിൽ വീണ്ടും വീണ്ടും കുട്ടിക്കാലം വിരിയട്ടെ വെള്ളത്തണ്ട് വെറ്റിലപ്പച്ച കണ്ണാടിപ്പച്ച മഷിപ്പച്ച മകപ്പച്ച പോലുമശി.
വെള്ളം കുടിയൻ അങ്ങനെ പലവിധ പേരുകളിലാണ് ഈ സത്യം കേരളത്തിൽ അറിയപ്പെടുന്നത്. ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു. നഗരമെന്നോ നാട്ടിൻപുറമെന്നോ വ്യത്യാസമില്ലാതെ ഏത് ഈർപ്പമുള്ള മണ്ണിലും ഇതിനെ നമുക്ക് കാണാവുന്നതാണ്. കൂട്ടമായി വളരുന്ന ഈ സത്യം. നയനമ മനോഹരമാണ് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥ ഈ ചെടിക്ക് ഏറെ ഗുണപ്രദമാണ്.
പരന്നു വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളുമാണ് ഈ ചെടിയുടെ സവിശേഷത 15 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ വരെ ഇത് ഉയരം വരും. ഒരു വർഷം മാത്രമാണ് ഇതിലെ ജീവിതചക്രം. ജലാംശം ധാരാളമുള്ളതിനാൽ തണ്ടുകൾ വളരെ നേർത്തതാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.