October 4, 2023

ശവംനാറി ചെടിയുടെ ഔഷധഗുണങ്ങൾ..

പ്രകൃതിയിലെ ഓരോ ചെടികൾക്കും ഓരോ ഔഷധഗുണങ്ങൾ ഉണ്ടാകും. ഒരു പ്രത്യേകതയും ഉണ്ടാകും പണ്ടൊക്കെ അത്തപ്പൂക്കളം ഇടാൻ പൂവറിക്കാൻ പോകുമ്പോൾ പലരും പറയുമായിരുന്നു ആ പൂ പറിക്കേണ്ട അതിന്റെ പേര് ശവംനാറി എന്നാണെന്ന്. പക്ഷേ ഇന്ന് പല വീടുകളുടെയും പൂന്തോട്ടങ്ങളിൽ നമുക്ക് ഈ പൂ കാണാൻ സാധിക്കും. സംസ്കൃതത്തിൽ ഉഷമലരിയെന്നും തമിഴിൽ നിത്യകല്യാണി എന്നും ബംഗാളിയിൽ നയൻതാര എന്നും പേരുള്ള പൂച്ചെടി നമ്മുടെ മലയാളത്തിൽ അറിയപ്പെടുന്നത്.

ശവംനാറി ശവക്കോട്ട പച്ച എന്നീ പേരുകളിലാണ്.ഒട്ടും ശിതകരമല്ലാത്ത ഒരു മണമുള്ളതു കൊണ്ടാവണം കാണാൻ ഭംഗിയുള്ള പൂക്കൾ ഉണ്ടാകുന്ന ഈ സസ്യത്തിന് ഈ പേര് വന്നത്. അല്ലെങ്കിൽ ശവക്കോട്ട കളിൽ മാത്രം കാണുന്ന ചെടി ആയതുകൊണ്ടാകാം ഇതിനെ ഈ പേരുവന്നത്. പുഷ്പിക്കുന്നത് കൊണ്ടാകാം സംസ്കൃതത്തിൽ നിത്യകല്യാണി ഉഷമലരി എന്ന് പേരുകൾ ഈ സത്യത്തിന് വന്നത്.

ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സത്യത്തിന് കടും പച്ചനിറത്തിൽ മിനസ്സമുള്ള ഇലകളാണ് ഉള്ളത്. നേർത്ത സിലിണ്ടര രൂപത്തിലുള്ള കായകളിൽ അനേകം വിത്തുകൾ ഉണ്ടാകും പാകമായ വിത്തുകൾക്ക് കറുപ്പ് നിറമായിരിക്കും. തെറ്റി എന്ന പേരിലും ഇതറിയപ്പെടാറുണ്ട് എന്നൊക്കെ പറഞ്ഞാലും മാറ്റി നിർത്തിയാലും വളരെ ഔഷധഗുണമുള്ള ഒരു ചെടിയാണ് ഇത്.

അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിൻ ക്രിസ്ത്യൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താനത്തിലൂടെ എണ്ണം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നുള്ള പരീക്ഷണങ്ങളാണ് കാൻസർ ചികിത്സയ്ക്ക് ഇതിന്റെ ആൽക്കലോയിഡുകൾ ഉപയോഗിക്കാം എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ഇന്ന് വ്യവസായിക അടിസ്ഥാനത്തിൽ മരുന്ന് നിർമിച്ചു വരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.