കരിങ്ങാലി തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് മലയാളികളുടെ ശീലം നമ്മുടെ വീടുകളിൽ എല്ലാം ദിവസവും തയ്യാറാക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം അല്ലെങ്കിൽ പതിമുഖത്തിന്റെ വെള്ളം. ദാഹശമിനി ആയിട്ടാണ് കരിങ്ങാലി വെള്ളം പൊതുവേ അറിയപ്പെടുന്നത് സ്ഥിരമായി കരിങ്ങാലി വെള്ളം കുടിക്കുന്നത് കൊണ്ട് പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാൻ ആയിട്ട് സാധിക്കും. കരിങ്ങാലി വെള്ളം കുടിക്കുന്നതിലൂടെ പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും.
ഇത് എത്ര പഴകിയ പ്രമേഹം ആണെങ്കിലും കുറച്ചു ദിവസം കരിങ്ങാലി വെള്ളം കുടിച്ചാൽ നമുക്ക് അതിനെ നിലക്ക് നിർത്താൻ സാധിക്കും. കരിങ്ങാലി വെള്ളം കഴിക്കുന്നതിലൂടെ രക്തശുദ്ധീകരണം നടക്കുന്നു രക്തത്തിൽ ഉണ്ടാകുന്ന ദോഷങ്ങൾ കാരണം പലവിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാകുന്നുണ്ട്. ഇതിനെയെല്ലാം പരിഹാരം കാണുന്നതിന് ഒരു ഗ്ലാസ് കരിങ്കാലി വെള്ളം ദിവസവും കുടിച്ചാൽ മതിലദോഷം എന്നീ അവസ്ഥകൾ കൊണ്ട് കഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ അതിന് പരിഹാരം കാണാനായിട്ട് അല്പം കരിങ്കാലി വെള്ളം കഴിക്കാവുന്നതാണ്.
ഇത് ചുമയെ ഇല്ലാതാക്കി കഫക്കെട്ട് ജലദോഷം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. രക്തത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്നാൽ അത് പലപ്പോഴും ചർമ്മത്തിൽ ചൊറിച്ചിലും പലവിധത്തിലുള്ളരോഗങ്ങളും ഉണ്ടാക്കുന്നുണ്ട്. പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗങ്ങളിൽ മികച്ചുനിൽക്കുന്ന ഒന്നാണ് കരിങ്ങാലി വെള്ളം.
രക്തം ശുദ്ധീകരിക്കുന്നതിനോട് ഒപ്പം തന്നെ ചർമ്മത്തിലെ ചൊറിച്ചിൽ അലർജി തൊട്ടുരോഗം എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കുട്ടികളിലും മുതിർന്നവരിലും ഉൾപ്പെടെ പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് കൃമിശല്യം ദിവസവും വെള്ളം കുടിക്കുമ്പോൾ പച്ചവെള്ളം കുടിക്കാതെ അല്പം കരിങ്കാലി വെള്ളം കുടിച്ചു നോക്കൂ. ഇത് കൃമിശല്യത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.