സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് വിറ്റാമിൻ ഇ. വിറ്റാമിനുകൾ ശരീരത്തിന് വളരെ പ്രധാനമാണ് ഇതിൽ ഏറ്റവും പ്രാധാന്യം വൈറ്റമിൻ ആണെന്ന് സംശയം പറയാം. ഹൃദയസംബന്ധമായ അസുഖങ്ങൾ കാൻസർ ഓർമ്മക്കുറവ് തുടങ്ങിയവയുടെ ഉത്തമ പരിഹാരമാണ് ഈ ജീവകം. വിറ്റാമിൻ കൊണ്ടുള്ള മറ്റ് പല ഉപയോഗങ്ങളെ കുറിച്ചാണ് പറയുന്നത്. ചുളിവുകൾ ഉണ്ടാകാതിരിക്കാനുള്ള ഒരു ഉത്തമ പരിഹാരമാണ് ഈ ക്യാപ്സ്. ചർമ്മത്തിലെ മായാത്ത പാടുകൾ പലരുടെയും വലിയ പ്രശ്നമാണ്.
ഇവ നീക്കം ചെയ്യുന്നതിനായി വൈറ്റമിനി ക്യാപ്സൂളുകൾ ഉപയോഗിക്കാം. ക്യാപ്സൂൾ രണ്ടായി മുറിച്ച് പാടുകളിൽ തേക്കുക ഇത് എളുപ്പത്തിൽ പാടുകൾ നീക്കം ചെയ്യാൻ സഹായിക്കും. കൈകളിലെ വരണ്ട ചർമ്മത്തിന്റെ പരിഹാരത്തിനും വിറ്റാമിൻ ഇ ക്യാപ്സുകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. ഇതിനായി ക്യാപ്സ്യൂൾ എന്നുള്ള ഓയിലും കോക്കനട്ട് ഓയിലും മിക്സ് ചെയ്ത് കൈകളിൽ തേയ്ക്കാം.
ചുണ്ടുകളിലെ വരൾച്ച തടയുന്നതിന് വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിക്കാൻ സാധിക്കും. അതുപോലെ തന്നെ വെയിൽ കൊള്ളുമ്പോൾ ഉണ്ടാകുന്ന കരിവാളിപ്പും വരൾച്ചയും ഇല്ലാതാക്കുന്നതിന് വൈറ്റമിൻ ഇ ക്യാപ്സുകൾ വളരെയധികം ഗുണം ചെയ്യുന്നതാണ്. ഇത് സൂര്യകിരണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും. പുറത്തെ പൊടിപടലങ്ങളും അതുമൂലം ഉണ്ടാകുന്ന മുടികൊഴിച്ചിലും താരനും എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്.
ഇത് കുറയാനാ ഈ വെളിച്ചെണ്ണയിൽ വിറ്റാമിൻ ഓയിൽ ചേർത്ത് ആഴ്ചയിൽ രണ്ട് തവണ തലയിൽ പുരട്ടാം. തലയോട്ടിയിലെ വരൾച്ച മാറുന്നതിനെ ഇത് ഏറെ സഹായിക്കും. നമ്മുടെ നഖങ്ങൾക്ക് തിളക്കം ലഭിക്കുന്നതിനായി അതുപോലെ നഖങ്ങൾ പൊട്ടിപ്പോകുന്ന തടയുന്നതിനോക്കെയായി വൈറ്റമിൻ ഇ ക്യാപ്സൂൾ നഖങ്ങളിൽ പുരട്ടി കൊടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.