February 25, 2024

ചായമൻസ എന്ന ചീരയുടെ ഔഷധഗുണങ്ങൾ.

മായം വർഗ്ഗക്കാരുടെ ആരാധനാലയങ്ങളുടെ പരിസരങ്ങളിൽ ഒക്കെ ഇത് ധാരാളമായി കാണപ്പെടാറുണ്ട്. മായം വിഭാഗക്കാരുടെ പാരമ്പര്യ ചികിത്സാരീതിയിലെ പ്രധാന ഒരു ഔഷധം കൂടിയാണ് ഈ ചെടി. ഇതിന് വിളിപ്പേര് മെക്സിക്കൻ ചീര അല്ലെങ്കിൽ മെക്സിക്കൻ മരച്ചീര എന്നൊക്കെ അറിയപ്പെടുന്നു. സാധാരണ ചീര ഇനങ്ങളിൽ ഉള്ളതിന്റെ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒരു ഇലക്കറിയാണിത്.

ഈ മായം ചീരയുടെ മറ്റൊരു പ്രത്യേകതഒരിക്കൽ നട്ടു കഴിഞ്ഞാൽ കാലകാലം. ആദയം തരുന്ന ഒരു നിത്യഹരിത സസ്യമാണ് ഇത്. ഇത് നല്ലവണ്ണം പിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വീട്ടിൽ ഒരു തണ്ട് നട്ടുപിടിപ്പിച്ചാൽ നിങ്ങൾക്ക് കാലാകാലം നല്ല ഇലക്കറി കഴിക്കാം. സമ്മർദം പ്രമേഹം കിഡ്നിയിലെ കല്ല് തുടങ്ങി ധാരാളം രോഗങ്ങൾക്കുള്ള പ്രതിവിധി കൂടിയാണ് ചായ മൻസ എന്നഈ ചീര.

താമത്തെ കഴിക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് നോക്കുകയാണെങ്കിൽ രക്തചക്രമം വർദ്ധിപ്പിക്കും ദഹനത്തെ സഹായിക്കും കാഴ്ചശക്തി വർദ്ധിപ്പിക്കും.വെരിക്കോസ് വെയിൻ എന്ന രോഗത്തെ തടയും കൊളസ്ട്രോൾ നിയന്ത്രണത്തിൽ ആക്കാൻ സാധിക്കും ശരീരഭാരം കുറയ്ക്കുന്നതിനേയും വളരെയധികം സഹായിക്കും ആരോഗ്യകരമായ വളർച്ചയെ സഹായിക്കും.

അതുപോലെ വിളർത്തിയെ തടയാനും ഈ ചെടി സഹായിക്കും. ചെടിയുടെ ഇല കറി വയ്ക്കുന്നതിന് മുമ്പ് അല്പം ഒന്ന് ശ്രദ്ധിക്കണം. മരച്ചീരതുപോലെ കട്ടുളവാക്കുന്ന ഹൈഡ്രോ സൈനിക് ലൈക്കോസൈഡ് എന്ന വിഷ രാസവസ്തുതിലകളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പച്ചക്ക് കഴിക്കാൻ പാടില്ല ഇത് ഏകദേശം 20 മിനിറ്റെങ്കിലും വേവിച്ച് പാചകം ചെയ്താൽ ഇതിലുള്ള കട്ട് നിർവ്യമാക്കി മാറ്റാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.