ശരീരഭാരകുറവ് മൂലം മുദ്രകൾ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നുണ്ട് മെലിഞ്ഞിരിക്കുന്നതും മൂലം പലരുടെയും കളിയാക്കലും മൂലം വളരെയധികം ആത്മവിശ്വാസവും മാനസിക വിഷമവും അനുഭവിക്കുന്നവരും നമ്മുടെ ഇടയിൽ വളരെയധികം തന്നെയുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പലരും വിപണിയിലെ വിമാകുന്ന പലതരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും.
ഒത്തിരി പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാവുകയും ചെയ്യും ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പാർശ്വഫലങ്ങൾ ഇല്ലാതെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ശരീരപരം വർദ്ധിപ്പിക്കുന്നതിന് എപ്പോഴും ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് അതായത് നല്ലൊരു ഭക്ഷണ ശൈലി രൂപപ്പെടുത്തിയെടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും വണ്ണം വയ്ക്കാൻ.
https://youtu.be/xp2yUCuDWIM
കടകളിൽനിന്ന് ലഭിക്കുന്ന ഹോർമോൺ അടങ്ങിയ ഗുളികകൾ മരുന്നുകൾ ലേഹ്യങ്ങൾ എന്നിവ കഴിക്കുന്നത് നമ്മുടെ ആരോഗ്യം വളരെ ദോഷകരമായ രീതിയിലേക്ക് നയിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും അതുകൊണ്ട് തന്നെ നല്ലൊരു ഭക്ഷണശീലം രൂപപ്പെടുത്തി എടുക്കുന്നതിലൂടെ ആരോഗ്യകരമായ രീതിയിൽ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.
പ്രഭാത ഭക്ഷണം സമയം അനുസരിച്ച് കഴിക്കുന്നത് ശീലമാക്കുന്നത് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മാത്രമല്ല ബദാംപരിപ്പ് അങ്ങനത്തെ നട്സ് കഴിക്കുന്നത് വളരെയധികം നല്ലതാണ് മാത്രമല്ല ഭക്ഷണത്തിൽ പയർ വർഗ്ഗങ്ങൾ വെണ്ണ പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുന്നതും ശരീരഭാരം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.