December 9, 2023

ആരോഗ്യത്തിന് ഉത്തമ ഔഷധം…

നമ്മുടെ വേലി പടർപ്പുകളിലും തൊടികളിലും ധാരാളമായി കണ്ടുവരുന്ന എന്നാൽ ഇന്നത്തെ കാലത്ത് വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ഔഷധ സസ്യങ്ങളിൽ ഒന്നാണ് ശംഖുപുഷ്പം എന്നത്. വള്ളിച്ചെടി ആയതിനാൽ വേലികളിലും വീടിന്റെ ബാൽക്കണികളിലും ഇത് വളർത്താവുന്നതാണ്. ഇതിൽ അസറ്റ് കോളിൻ ന്യൂറോ ട്രാൻസ്മിറ്റർ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്നതിനാൽ ഇതിനെ തലച്ചോറിലെ പ്രവർത്തനങ്ങളെ സുഗമമാക്കാനുള്ള അതിസവിശേഷ കഴിവുണ്ട് ഇതിന് പൂക്കൾ ഇട്ട് ആവി പിടിക്കുന്നത് തലവേദന കുറയ്ക്കുവാൻ ഏറെ നല്ലതാണ്.

പുഷ്പത്തിന്റെ ചെടി കഷായം കുടിക്കുകയാണെങ്കിൽ ഉന്മാദം ശ്വാസ രോഗം ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതിനായി സഹായിക്കും . ഇതിന്റെ പേര് പശുവിൻ പാലിൽ അരച്ചു കലക്കി വയറിളക്കാൻ ഉപയോഗിക്കാറുണ്ട്. തൊണ്ട് വീക്കം ഇല്ലാതാക്കാനും ഇതിന്റെ പേരിൽ ഉപയോഗിക്കാറുണ്ട്.പനി കുറയ്ക്കാനും ശരീര ഭാരം കുറയ്ക്കുന്നതിനും മാനസികരോഗചികിൽസിക്കും സ്ത്രീകൾക്ക് ഉണ്ടാകുന്ന ലൈംഗിക അസുഖങ്ങൾക്കും ശങ്കുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു.

നീല ചങ്ക് പുഷ്പം സമൂലം കഷായം വെച്ച് കഴിക്കുന്നത് ഉറക്കമില്ലായ്മ ഉന്മാദം മദ്യദിക്കാൻ കൊണ്ടുള്ള ലഹരി സോസകോശ രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായി കണ്ടിട്ടുണ്ട്. ഇതിന്റെ ഇല കഷായം പ്രണയങ്ങൾ കഴുകുന്നതിന് ഉപയോഗിക്കുന്ന ഒന്നാണ് മണ്ണിലെ റൈസോബിയ എന്ന ബാക്ടീരിയയുമായി ബന്ധം സ്ഥാപിക്കുന്ന സംഘപുഷ്പത്തിന്റെ വേരുകൾ വളരെയേറെ ഉപകാരിയായി വർത്തിക്കുന്നു.

ഈ ബാക്ടീരിയ അന്തരീക്ഷത്തിലെ നൈട്രജനെ ചെടികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ പ്രധാന പങ്കുവഹിക്കുന്നു. അങ്ങനെ നൈട്രജൻ സമ്പുഷ്ടമായ കലകൾ മണ്ണിലേക്ക് അഴുകി ചേരുകയും ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.അതുപോലെ നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഇത് വളരെയധികം വളരുന്നത്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.