ഈ ഇല ദിവസവും വായിലിട്ട് ചവച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിയാമോ
ചുറ്റുപാടുകളിൽ വളരെയധികമായി കാണപ്പെടുന്ന ഒരു ഔഷധസസ്യം തന്നെയായിരിക്കും പേര എന്നത് എന്നാൽ പേരമരത്തിന്റെ മഹത്വം അറിയാത്ത തലമുറയാണ് കാണാൻ സാധിക്കുക. അതുപോലെതന്നെ പേരക്കായ കഴിക്കുന്നതും ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരക്കവിധം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി പൊട്ടാസ്യം എന്നിവ രക്തസമ്മർദം.
കുറയ്ക്കുകയും രക്തത്തിൽ ഉൾപ്പെടുന്നു കൂടുന്നത് തടയുകയും ചെയ്യും. ദഹനപ്രക്രിയ സുമമാക്കാനും ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാനും നല്ലൊരു മരുന്നാണ് പേരയുടെ ഇല. പല്ലുവേദനയ്ക്കും മോണ സംബന്ധമായ രോഗങ്ങൾക്കും പേരയുടെ ഇല അര പേസ്റ്റ് രൂപത്തിലാക്കി മോണയിൽ തേക്കുന്നത് പെട്ടെന്ന് തന്നെ വേദന മാറാൻ സഹായിക്കും. ഏതൊക്കെ രീതിയിൽ പ്രോസസ് ചെയ്തു സൂക്ഷിച്ചാലും ഇതിലെ വിറ്റാമിൻ സി നഷ്ടപ്പെടുന്നില്ല എന്നത് പേരയിലയുടെ മാത്രം.
പ്രത്യേകതയാണ്. പേര ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് ജലദോഷത്തിനും തൊണ്ടവേദനയ്ക്കും പറ്റിയ മരുന്നാണ്. എല്ലാത്തരം മണ്ണിലും വളരുന്ന ഒട്ടുംതന്നെ വളപ്രയോഗം ആവശ്യമില്ല ഒന്നാണ് പേര. ഇത് വിത്തു മുളപ്പിച്ചു പതിവച്ചും പേരയുടെ തൈകൾ നമുക്ക് ഉണ്ടാക്കിയെടുക്കണം ചട്ടിയിലോ കുരുക്കൾ പാകി മുളപ്പിച്ച തൈകൾ ഉണ്ടാക്കാവുന്നതാണ്. വിത്ത് മുളപ്പിച്ച എടുക്കുന്ന മാതൃ വൃക്ഷത്തിൽ നിന്ന് വ്യത്യസ്തമായ ഗുണങ്ങളാണ് ഉണ്ടാവുക.
എന്നുവച്ച് കഴിഞ്ഞാൽ നമ്മൾ ഏതു പേരമരത്തിന്റെ പേരക്കയിൽ നിന്ന് ഉള്ള വിത്താണ് നടുന്നത് എങ്കിലും ആ മരത്തിന്റെ ഗുണങ്ങൾ ചിലപ്പോൾ വളർത്തുന്ന തൈക്കുണ്ടായിരുന്നില്ല. മണ്ണും മണലും കമ്പോസ്റ്റും ഒരേ അളവിൽ എടുത്ത് നിറച്ച്ചട്ടിയിൽ വിത്ത് പാകാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.