December 9, 2023

ഞെട്ടിക്കും ഗുണങ്ങളുള്ള ഒലിവ് ഓയിൽ..

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകള് ഉപയോഗിക്കുന്ന ഒരു പ്രധാനപ്പെട്ട ഓയിൽ തന്നെയായിരിക്കും ഒലിവോയിൽ എന്നത്. ആരോഗ്യ സംരക്ഷണത്തിനും ചരമ സംരക്ഷണത്തിനും എല്ലാം ഈ ഓയിൽ വളരെയധികം ഗുണം ചെയ്യും. ഒലിവ് ഓയിലിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം എന്നാൽ സൗന്ദര്യ സംരക്ഷണത്തിനും ഒലിവോയിൽ എത്രമാത്രം ഫലപ്രദമാണെന്ന് പലർക്കും അറിയില്ല.

സൗന്ദര്യ ഗുണങ്ങളുടെ കലവറയാണ് ഒലിവായി ഒരു ഉപയോഗിച്ച് എന്തൊക്കെ സൗന്ദര്യ സംരക്ഷണം മാർഗ്ഗങ്ങൾ ഉണ്ടെന്ന് നമുക്ക് പരിശോധിക്കാം. സൗന്ദര്യ സംരക്ഷണം എന്നുപറയുന്നത് പൂർണമാകുന്നത് പലപ്പോഴും ഒലിവ് ഓയിലിലൂടെയാണ്. കേശ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഒലിവ് ആയി. മുടി സംരക്ഷണത്തിന് പുരാതന കാലം മുതൽ തന്നെ ഒലിവോയിൽ ഉപയോഗിച്ചുവന്നിരുന്നു.

എണ്ണ ചൂടാക്കി അല്പം തലയിൽ തേച്ചുപിടിപ്പിക്കുക ഇത് മുടി വളരാൻ സഹായിക്കും. കണ്ണിലെ മേക്കപ്പിന് കളയാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ അല്പം പന്നിയിൽ മുക്കി ഒലിവ് ഓയിൽ കണ്ണിനു ചുറ്റും വയ്ക്കുക ഇത് കണ്ണിലെ മേക്കപ്പ് ഇല്ലാതാക്കുന്നു. കളയാനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഒലിവ് ഓയിൽ nm സഹായിക്കുന്നു.

kiഅല്പം ഒലിവ് ഓയിൽ ചെവിയിൽ ഒഴിച്ചാൽ മതി ഇത് ഇയർ വാക്സ് ഇല്ലാതാക്കാൻ സഹായിക്കുന്നു. സേവിങ് ക്രീം കഴിഞ്ഞതിനു ശേഷം ഇനി അല്പം ഒലിവ് ഓയിൽ റേസറിൽ പുരട്ടി ഷേവ് ചെയ്താലും നമുക്ക് വളരെ എളുപ്പത്തിൽ സേവ് ചെയ്യാൻ സഹായിക്കും. എക്സിമ പോലെ ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നത്തിൽ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ വളരെ നല്ലതാണ്.