December 9, 2023

ചെറൂള എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികമായി കാണപ്പെടുന്ന ഒരു കുറ്റി ചെടിയെ കുറിച്ചാണ് പറയുന്നത്. എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള. ബലിപ്പൂ എന്നും ഇതിന് പേരുണ്ട് ഔഷധരംഗത്തും ആചാരരംഗത്തും ഇതിന്റെ സ്ഥാനം എന്നും മുന്നിൽ തന്നെയാണ് പൂജകളിലും ബലികർമ്മങ്ങളിലും ഈ ചെടി ഒഴിവാക്കാനാകാത്ത ഒന്നാണ് ശരീരത്തിലെ വിഷാംശത്തെ പുറത്തുകളയുന്നതിനും വൃക്ക രോഗങ്ങൾ തടയുന്നതിനും ഇത് ഏറെ ഫലപ്രദമാണ്.

രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്ക് ഇത് ഏറെ ഉത്തമമാണ്.മൂത്രാസിയ രോഗങ്ങൾക്ക് മരുന്നായി ഇത് ഉപയോഗിക്കാറുണ്ട് ദശപുഷ്പങ്ങളിൽ പെട്ട ഒന്നാണ് ചെറൂള.പല വിശ്വാസങ്ങളും ചെറൂളയെ പറ്റിയുണ്ട് അതിൽ തന്നെ ചെറൂള വെറുതെ മുടിയിൽ ചൂടിയാൽ ആയുസ്സ് വർദ്ധിക്കും എന്നൊരു വിശ്വാസമുണ്ട് കാരണം അത്രയ്ക്കും ആരോഗ്യ ഔഷധഗുണങ്ങളാണ് ചെറൂളയിൽ ഉള്ളത്.മൂത്രാശ രോഗങ്ങൾ ശമിപ്പിക്കുവാനും ചെറൂള കഷായം നല്ലതാണ് ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളയുന്നതിനും വൃക്ക രോഗങ്ങൾ തടയുന്നതിനും ഇത് ഏറെ ഫലപ്രദമാണ്.

ജ്യോതിഷത്തിൽ മാത്രമല്ല ചെറൂളയുടെ സ്ഥാനം. ആരോഗ്യ സംരക്ഷണത്തിനും അത്യുത്തമമാണ് ചെറൂളയുടെ ഇല അല്പം എടുത്ത് പാലിലോ നെയ്യിലോട്ടു കാച്ചിയശേഷം കുടിക്കുന്നത് കിഡ്നി സ്റ്റോൺ പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് ശരീരവേദന നടുവേദന എന്നീ അവസ്ഥകൾക്ക്.

ആശ്വാസം നൽകാൻ സഹായിക്കും ചെരുളയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി.ചെറൂളയുടെ പൂവ് തിളച്ച വെള്ളത്തിൽ ഇട്ട് അല്പം കഴിഞ്ഞ് അരിച്ചെടുത്തു കുടിക്കുകയാണെങ്കിൽ മൂത്രക്കല്ല് എന്ന രോഗത്തിന് ആശ്വാസം ലഭിക്കും.അല്പം ചെറൂളയുടെ ഇല അരച്ച് മോരിൽ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് പ്രമേഹം നിയന്ത്രണത്തിൽ ആക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.