October 4, 2023

വയർ കുറയ്ക്കുവാൻ നാല് അല്ലി വെളുത്തുള്ളി ഇങ്ങനെ ചെയ്തു നോക്കൂ

തടിയും വയറും എല്ലാം ഇന്നത്തെ കാലത്ത് ആരോഗ്യ പ്രശ്നവും ഒപ്പം സൗന്ദര്യ പ്രശ്നമാണ് തടിയും വയറും കാരണം സൗന്ദര്യം പോയി എന്ന് വിലപിക്കുന്നവർ ഇത് വരുത്തുന്ന ആരോഗ്യപരമായ പ്രശ്നങ്ങളെ കുറിച്ച് കാര്യമായി ചിന്തിക്കുന്നുമില്ല എന്നാണ് വാസ്തവം. കൊളസ്ട്രോൾ ബിപി പ്രമേഹം എന്നിവയെല്ലാം ജീവിതശൈലി പാരമ്പര്യ രോഗങ്ങൾ കൂടിയാണ് ഭക്ഷണം മുഖ്യ വില്ലൻ ആകുന്നു കൊളസ്ട്രോൾ തന്നെ നല്ലതും മോശവും ഉണ്ട് മോശം കൊളസ്ട്രോൾ ഹൃദയാഘാതം പോലെ പെട്ടെന്ന് മരണത്തിലേക്ക്.

തള്ളിവിടുന്ന പ്രശ്നമാണ് നല്ല കൊളസ്ട്രോൾ ശരീരത്തിന്റെ ആരോഗ്യത്തിന് പ്രധാനവും. വെളുത്തുള്ളി ഭക്ഷണത്തിന് സാധു നൽകുന്നതിനോടൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാനും വയർ കുറയ്ക്കുവാനും വെളുത്തുള്ളി ഉത്തമമാണ് ഇതിന് പുറമെ ശരീരത്തിലെ രക്തപ്രവാഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് നമ്മുടെ തടി കുറയ്ക്കുവാൻ ആയിട്ട് സാധിക്കും തടി വരുന്ന ആരോഗ്യപ്രശ്നങ്ങൾ.

ചിലരെയല്ല പ്രത്യേകിച്ചും വയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇത് അടിഞ്ഞുകൂടാൻ എളുപ്പമാണ് പോകാൻ അത്ര തന്നെ പ്രയാസവും. ശരീരത്തിലും മറ്റേത് ഭാഗത്തേക്ക് കൊഴുപ്പിനെക്കാളും അപകടകരമാണ് വൈറ്റിലെ കൊഴുപ്പ് എന്ന് കരുതി ഇതിനെല്ലാം പരിഹാരമായി കൃത്രിമ വഴികൾ തേടി പോകേണ്ടതില്ല അത് ഇതിലും വലിയ ദോഷമാകും അടുക്കളയിലെ ചില ചേരുവകൾ കൊണ്ട് തന്നെ ഇതിന്.

പരിഹാരം തേടാം ഇതിൽ പ്രധാനപ്പെട്ടതാണ് വെളുത്തുള്ളി. മൂന്ന് അല്ലി വെളുത്തുള്ളി ഒരു ചെറുനാരങ്ങ ഒരു കപ്പ് വെള്ളം ചെറിയ കഷണം ഇഞ്ചി ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തിൽ പിഴിഞ്ഞ് ചേർക്കുക ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചതിച്ചു ചേർക്കണം രണ്ടാഴ്ച രാവിലത്തെ ഭക്ഷണത്തിന് മുമ്പ് ഈ പാനീയം കുടിച്ചാൽ അമിതമായി വണ്ണം കുറയ്ക്കാൻ സാധിക്കും.