കുട്ടികളിലും മുതിർന്നവരിലും എല്ലാം ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് പല്ല് വേദന ഒരിക്കലെങ്കിലും വന്നിട്ടുള്ളവർക്ക് മനസ്സിലാകും പല്ലുവേദന എത്ര ഭീകരമാണെന്ന് പല്ലുവേദനയിൽ നിന്ന് ആശ്വാസം കിട്ടാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ആണ് ഇവിടെ പറയുന്നത്. പല്ലുവേദന ഉണ്ടാക്കാത്ത ഒരു വിരളമാണ് എന്നാൽ പല്ല് പറിച്ചു കളയാൻ വരുന്ന വേദന സഹിച്ചു കഴിയുന്നവരാണ് പലരും.
പല്ലുവേദന അനുഭവിച്ചവർക്ക് മാത്രം കാഠിന്യം തിരിച്ചറിയാൻ സാധിക്കുന്ന വേദനയാണ് പല്ലുവേദന അണുബാധ പല്ലു ചെറുതാക്കുന്നതും മോണ കുറയുന്നത് തുടങ്ങിയ പല്ലുവേദനയുടെ കാരണങ്ങൾ പലതാണ്. പല്ലുവേദന രണ്ടു ദിവസത്തിൽ കൂടുകയാണെങ്കിൽ ചികിത്സ ഉറപ്പായും തേടണം അതേസമയം പല്ലുവേദനയുടെ തുടക്കത്തിൽ പരീക്ഷിച്ചു നോക്കാവുന്ന നിരവധി വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഉപ്പിട്ട വെള്ളം ചൂടുവെള്ളം ഉപയോഗിച്ച് കുലുക്കി കുഴിഞ്ഞു.
തുപ്പുന്നത് പല്ലുകളിലെ ഭക്ഷണവശിഷ്ടങ്ങൾ ഒഴിവാക്കുവാൻ സഹായിക്കും. വായിക്കാത്തുള്ള നീര് കുറയ്ക്കുവാനും മുറിവുകൾ ഭേദമാക്കുവാനും തൊണ്ടവേദനയ്ക്ക് ശമനം ഉണ്ടാകുവാനും ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം. ഒരു ഗ്ലാസ് കുടിവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലക്കണം 30 സെക്കൻഡ് സമയം വായിൽ കുലുക്കി കുഴിഞ്ഞ ശേഷം തുപ്പിക്കളയണം.
വെളുത്തുള്ളിയുടെ ഔഷധഗുണ പ്രാചീന കാലം മുതൽക്ക് മനുഷ്യനെ അറിവുള്ളതായിരുന്നു ഇതിൽ അടങ്ങിയിരിക്കുന്ന എന്ന ഘടകം നല്ലൊരു അണുനാശിനിയാണ് വെളുത്തുള്ളിയുടെ കുറിച്ച് അല്ലികൾ എടുത്ത് ചവച്ചാരച്ച് ഉപ്പും ചേർത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുകയാണ് വേണ്ടത്. ഇതിലുള്ള വീട്ടുവൈദ്യങ്ങൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.