അമിതവണ്ണം പലപ്പോഴും നാം വിചാരിക്കുന്നത് വേഗത്തിൽ കുറയണമെന്നില്ല ഈ ഒരു കാര്യം നാം ചിന്തിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടേറിയ കാര്യമാണ് നമ്മുടെ അമിത ശരീര ഭാരം വണ്ണവും ഒക്കെ എത്ര വേഗത്തിൽ കുറയുമെന്നത് ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക ശരീരസ്ഥിതി അനുസരിച്ചല്ലാത്ത ഭക്ഷണം കഴിക്കുക സമീകൃതമായ ആഹാരം കഴിക്കാതിരിക്കുക ശരീരവും മാനസികവുമായ അധ്വാനം കുറഞ്ഞു വരിക തുടങ്ങിയവയെല്ലാം തന്നെ ഇപ്പോൾ ജനങ്ങളെ കൂടുതൽ.
തടിയന്മാർ ആക്കി മുൻകാലങ്ങളെ കാൾ അപേക്ഷിച്ച് ഇപ്പോൾ തടിച്ചുകൊടുത്ത ആളുകൾ കൂടുതലാണ്. അമിതവണ്ണം പല രോഗങ്ങളുടെയും തുടക്കമാണ് ഇപ്പോൾ മരണത്തിനുള്ള ഒരു പ്രധാന കാരണം അമിതവും അതിനോട് അനുബന്ധിച്ചുള്ള രോഗങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടാന് അമിതവണ്ണത്തിന് കാരണം സ്ത്രീകളിൽ കൊഴുപ്പിന്റെ അളവ് 30 ശതമാനത്തിൽ അധികമാണെങ്കിലും പുരുഷന്മാരിൽ 25 ശതമാനത്തിൽ അധികമാണെങ്കിലും അമിതവണ്ണം ഉള്ളവരായി കണക്കാക്കാം.
ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണക്രമത്തിലെ വിദ്യാലയങ്ങളും വരെ വണ്ണം വയ്ക്കാൻ സാധ്യതകളെ ഏറെയാണ് വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നോക്കാം. വണ്ണം കുറയ്ക്കേണ്ട ഏറ്റവും വ്യായാമം ചെയ്തും അടുത്ത നിരവധി പേരുണ്ട് ആഹാരം വലിച്ചുവാരി കഴിച്ച് പൊണ്ണത്തടി മാത്രമല്ല പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആകും ഉണ്ടാവുക.
അമിതവണ്ണം ഭാവിയിൽ വലിയൊരു പ്രശ്നമായി മാറാറുണ്ട് ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ മുതൽ ഉറക്കക്കുറവും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും വരെ വണ്ണം വയ്ക്കാൻ സാധ്യതകൾ ഏറെയാണ് വണ്ണം കുറയ്ക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നോക്കാം കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.