October 4, 2023

എത്ര കടുത്ത മുട്ടുവേദനയും പരിഹരിക്കാം എളുപ്പത്തിൽ..

പ്രായമായവരിൽ മാത്രമല്ല ഇന്ന് യുവാക്കളിലും വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് മുട്ടുവേദന ഒരു 30 വയസ്സ് കഴിഞ്ഞവരിൽ ഇപ്പോഴത്തെ കാലത്തും മുട്ടുവേദന എന്നത് സർവ്വസാധാരണമായി മാറിയിരിക്കുന്ന ഒന്നാണ്.മുട്ടുവേദന ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് അല്പം പ്രായം ആകുമ്പോൾ എന്നെ പ്രത്യേകിച്ച് സ്ത്രീകൾക്ക് കാൽസ്യത്തിന്റെ കുറവും എല്ലുമാണ് മുട്ടുവേദനയ്ക്ക് പ്രധാന കാരണങ്ങൾ ആകുന്നത്.

ഇതിനുവേണ്ടി ഡോക്ടർമാരെ മാറിമാറി കാണിക്കുന്നതിനു പകരം അര മുറി നാരങ്ങ കൊണ്ടൊരു വിദ്യയുണ്ട് കാൽമുട്ട് വേദനയ്ക്ക് ചന്ദനം നൽകുന്നത് ഇതെങ്ങനെ എന്നറിയോ. ചെറുനാരങ്ങ പല ചെറിയ കഷണങ്ങളായി മുറിക്കുക ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടൺ തുണിയിൽ പൊതിയുക. അല്പം എള്ള് എണ്ണ ചൂടാക്കി ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതിൽ മുക്കണം ഇത് മുട്ടുവേദന ഉള്ളടത്ത് വച്ച് കെട്ടുക പത്തു മിനിറ്റ് നേരം മതി മുട്ടുവേദനയ്ക്ക്.

ആശ്വാസം ലഭിക്കുന്നത് കാണാം. മുട്ടുവേദന മാറുന്നത് വരെ ദിവസവും രണ്ടുതവണയെങ്കിലും ഇത് ചെയ്യുക ചെറുനാരങ്ങയിൽ കാൽസ്യം വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകരമാണിത്. ഇതിൽ സുഗന്ധമുള്ള ഒരുതരം തൈലവുമുണ്ട് ഇതാണ് നാരങ്ങയ്ക്ക് ആ മണം നൽകുന്നത് രക്തക്കുഴലുകളിലെ മർദ്ദം കുറച്ചെ രക്തപ്രവാഹം സുഖമായി നടക്കാൻ ഇത് സഹായിക്കും.

എള്ളെണ്ണ വേദനസംഹാരിയാണ് ഇതിന് സ്വാഭാവികമായി വേദനയും ബികോം എല്ലാം പരിഹരിക്കാൻ ആകും. ഈ രീതിയിൽ ചെറുനാരങ്ങയും എണ്ണയും ചേർത്ത് മുട്ടിൽ കെട്ടുമ്പോൾ ഇത് നേരിട്ട് പെട്ടെന്ന് തന്നെ കോശങ്ങളിലൂടെ എല്ലിലെ മദ്യയിലേക്ക് എത്തും രക്തധമനുകളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തും ഇതാണ് ഇത് പെട്ടെന്ന് ഫലം നൽകുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.