നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂർക്ക കുട്ടികൾക്ക് പല രോഗങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്ന് പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടയ്ക്കുള്ളിൽ മാറ്റുന്നതിന് സഹായിക്കുന്നു. ഇലയിട്ട് തിളപ്പിച്ചും ഇല ചൂടാക്കി അതിന്റെ നീരെടുത്തും ഉപയോഗിക്കാവുന്നതാണ് ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ അത് പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്.
പനിക്കൂർക്കയുടെ നീര് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല ഇത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകുന്നു അമിതമായി ഭക്ഷണം കഴിക്കുക അല്ലെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ മൂലം വയറിന് അസ്വസ്ഥത ഉണ്ടാവുക ഇതിനെല്ലാം പ്രതിവിധിയാണ് പലപ്പോഴും പനിക്കൂർക്ക. പോസ്റ്റേറ്റ് ക്യാൻസർ മാത്രമല്ല സ്തനാർബുദത്തിന് പരിഹാരം കാണുന്നതിനും മികച്ചതാണ് പനിക്കൂർക്ക അതുകൊണ്ടുതന്നെ കുട്ടികൾക്ക് മാത്രമല്ല.
മുതിർന്നവർക്കും ഉത്തമമാണ് പനിക്കൂർക്ക എന്ന കാര്യം മറക്കരുത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിന് സഹായിക്കുന്നു ഇത് മാനസിക സമ്മർദ്ദം ഉൽക്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ സഹായിക്കുന്ന മാർഗങ്ങളിൽ മികച്ചതാണ് പനിക്കൂർക്ക. പനിക്കൂർക്ക വേവിച്ച് അതിന്റെ നീര് പിഴിഞ്ഞെടുത്ത് കുട്ടികൾക്ക് കൊടുത്താൽ മതി ഇത് പനിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.
പനി കുറയ്ക്കാൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. കിഡ്നിയുടെ ധർമ്മം കൃത്യമായി ചെയ്തു മൂത്രത്തെ അരിച്ചെടുത്ത് പുറത്തേക്ക് കളയാനുള്ള കഴിവ് ഉണ്ടാക്കുന്നു. കിഡ്നിക്ക് ആരോഗ്യവും കരുത്ത് നൽകുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇത് പനിക്കൂർക്കയുടെ ഇല ചൂടാക്കി പിഴിഞ്ഞ് അതോടൊപ്പം ത്രിഫല ചേർത്ത് കൊടുത്താൽ അത് കുട്ടികളിലെ കൃമി ശല്യത്തിന് പരിഹാരം നൽകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.