October 5, 2023

ഇത്തരം ഹെയർ പാക്കുകൾ നിങ്ങളുടെ മുടികൊഴിച്ചിൽ തടയാൻ സഹായിക്കും

മുടി അഴകനോടുള്ള മലയാളികളുടെ ഇഷ്ടവും മുടിയുടെ ആരോഗ്യത്തിനുള്ള ശ്രദ്ധയും എത്രത്തോളം ഉണ്ടെന്നറിയാവുന്നതുകൊണ്ടാവാം മലയാളം ടെലിവിഷൻ ചാനലുകളിൽ എല്ലാം തന്നെ ഓരോ അരമണിക്കൂറിലും കേശ സംരക്ഷണം പരസ്യങ്ങൾ പ്രതിഷേധിക്കപ്പെടുന്നത്. വഴിയരികിലെ ലാടവയത്തിന്റെ കയ്യിൽ നിന്നും തുടങ്ങിയ ഓൺലൈനിൽ നിന്നും എല്ലാ കൂടിയ മരുന്നുകൾ വരെ വാങ്ങാൻ രണ്ടാമതൊന്ന് ആലോചിക്കാത്തതിന് പിന്നിലും ഇതുതന്നെയാണ് കാരണം.

വിപണിയിൽ കിട്ടുന്നത് മുഴുവൻ വാങ്ങി പരീക്ഷിച്ചു പൈസയും ആരോഗ്യം കളയുന്നതിനുമുമ്പ് മുടികൊഴിച്ചെന്ന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒന്നാണ് അതിന് കാരണങ്ങളും പലതുണ്ട് സ്ട്രെസ്സും മുടിയിൽ കെമിക്കലുകൾ ഉറക്കക്കുറവ് രോഗങ്ങൾ പ്രായം തുടങ്ങിയ പല കാരണങ്ങൾക്കൊപ്പം മുടിയിലെ പരീക്ഷണങ്ങളും കെമിക്കലുകളും എല്ലാം ഇതിന്.

കാരണമാകുന്നു ഹോർമോൺ മാറ്റങ്ങൾ മലിനീകരണം ഗർഭധാരണത്തിനു ശേഷമുള്ള കാലഘട്ടം താരൻ തുടങ്ങുകയെല്ലാം മുടികൊഴിച്ചിൽ ഉണ്ടാകാൻ കാരണങ്ങളാണ് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില കൂട്ടുകൾ പരിഹാരമായി ഉപയോഗിക്കാം. പലരെയും അലട്ടുന്ന ഒന്നാണ് മുടികൊഴിച്ചിൽ പെട്ടെന്ന് ഉണ്ടാകുന്ന മുടികൊഴിച്ചിൽ തലയോട്ടിയിൽ മുടിയുടെ കട്ടികുറച്ച് പലപ്പോഴും കഷണ്ടിയിലേക്കും ഉള്ളു കുറയുന്നതിലേക്കും നയിക്കും.

മുടികൊഴിച്ചിൽ ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല ചില അസുഖങ്ങൾ ശരീരത്തിലേക്ക് എത്തുന്നതിന് സൂചന കൂടിയാണ് ഇത്. മുടി കൊഴിയുന്നത് ഇന്നത്തെ കാലത്ത് പലരെയും വളർത്തുന്ന കാരണങ്ങൾ പലതുണ്ട് സ്ട്രെസ്സ് മുടിയിൽ കെമിക്കലുകൾ ഉറക്കക്കുറവ് രോഗങ്ങൾ പ്രായം തുടങ്ങിയ പല കാരണങ്ങൾ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതെങ്കിൽ ക്ലിക്ക് ചെയ്യുക.