October 4, 2023

എത്ര കടുത്ത വിരശല്യവും അനീമിയ പരിഹരിക്കാൻ വളരെ എളുപ്പത്തിൽ.

കുട്ടികളെയും ഒത്തിരുന്നവരെയും ഒരുപോലെ ബാധിക്കാവുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും കൃമിശല്യം എന്നത് കുട്ടികളിലും മുതിർന്നവരിലും ഇന്ന് വളരെയധികം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട് പ്രധാനമായും മധുര പലഹാരങ്ങളും മറ്റും ഉപയോഗിക്കുന്ന കുട്ടികളിലും അതുപോലെ തന്നെ കൈ കഴുകാതെയും മറ്റും ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നവരെയും വ്യക്തി ശുചിത്വം പാലിക്കാത്തവരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ വളരെയധികം.

കൂടുതലായി കാണപ്പെടുന്ന കുട്ടികളിൽ കൃമി ശല്യം അഥവാ വിരശല്യം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് കുട്ടികൾ ധാരാളമായി മണ്ണിൽ കളിക്കുന്നത് കളിക്കുമ്പോൾ കുട്ടികളുടെ നഗങ്ങളിലേക്ക് ഇത്തരത്തിലുള്ള കൃമികൾ പ്രവേശിക്കുകയും അത് പിന്നീട് കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയും മറ്റും ശരീരത്തിന് അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നു ഇത് കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതിന് അതുപോലെതന്നെ പിളർച്ച നീമിയ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട്.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും ഇന്ന് ഇംഗ്ലീഷ് മരുന്നുകളെയാണ് കൂടുതലും ആശ്രയിക്കുന്നത് എന്നാൽ ഇംഗ്ലീഷ് മരുന്നുകൾ അമിതമായി നൽകുന്നതും അതുപോലെ തന്നെ വളരെയധികം ഗ്യാപ്പ് കുറഞ്ഞതും പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്ന വളരെയധികം ഗുണം ചെയ്യും.

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമ്മുടെ വീട്ടിൽ തന്നെ നമ്മുടെ തോട്ടങ്ങളിൽ ലഭ്യമാകുന്ന പപ്പായ പപ്പായ കറിവെച്ച് കഴിക്കുന്നതും അതുപോലെ തന്നെ അതിന്റെ കറ പപ്പടത്തിൽ ഇറ്റിച്ച് കഴിക്കുന്നതും വിരശല്യം മാറുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.