മീൻഗുളിക അതായത് സീക്കോ ടാബ്ലറ്റുകൾ ദിവസവും കഴിക്കാം കിടക്കാൻ നേരത്ത് ഒന്നോ രണ്ടോ സി കോഡ് കഴിച്ച് വെള്ളവും കുടിച്ച് കിടക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ് ഹൃദയത്തിന് ഏറെ ഉത്തമമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന സി കോഡ് ഗുളികകൾ മീൻ എപ്രകാരമാണ് ഹൃദയത്തിന് സഹായകമാകുന്നത് അതേ രീതിയിൽ മീൻ ഗുളികകളും ഹൃദയത്തിന് സഹായകമാകുന്നു തലച്ചോറിന്റെ.
ആരോഗ്യത്തിന് മികച്ച ഒന്നാണ് ഫിഷോയിൽ അഥവാ മീന ഗുളിക ഇത് ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും എല്ലാം ഏറെ ഫലപ്രദവുമാണ്. മികവിന് സഹായിക്കുന്ന ഇത് പ്രായമാകുമ്പോൾ അൽഷിമേഴ്സ് പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷ നൽകുന്നു ന്യൂറോൺ അതായത് നാഡികളുടെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഇത്. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നത് കൊണ്ട് തന്നെ ഉത്കണ്ഠയും ഡിപ്രഷനും എല്ലാം അകറ്റാൻ ഇത് ഏറെ നല്ലതാണ്.
സ്തനാർബുദം പോസ്റ്റ് കാൻസർ വൻകുടൽ ക്യാൻസർ തുടങ്ങിയ പലതരത്തിലുള്ള ക്യാൻസറിനെ തടയുന്നതിന് ഫിഷ് ഓയിൽ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു രക്തത്തിലെ ഗ്ലൂക്കോസ്ത് നിയന്ത്രിച്ച് നിർത്താൻ സി കോഡ് ഗുളികകൾ സഹായിക്കുന്നു പ്രമേഹരോഗികൾ ഇത് ദിവസവുംകഴിക്കുന്നത് ഏറെ ഗുണം നൽകുന്ന ഒന്നാണ്. എല്ലിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് ഇത്.
കാൽസ്യം മാത്രമല്ല വൈറ്റമിൻ ഡി യും ഇതിൽ അടങ്ങിയിട്ടുണ്ട് വാതരോഗത്തിനും സന്ധികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും എല്ലാം ഇത് നല്ലൊരു മരുന്നാണ് കണ്ണിനെ ബാധിക്കുന്ന ഗ്ലൂക്കോമ പോലുള്ള രോഗങ്ങൾ തടയാൻ ഇത് ഏറെ നല്ലതാണ് വയറുവേദനയ്ക്കും അൾസറിനും എല്ലാം നല്ല ഒരു പരിഹാരം കൂടിയാണ് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.