October 2, 2023

ചർമ സംരക്ഷണത്തിനും ആരോഗ്യത്തിനും അത്യുത്തമം ഇത് ..

ആരോഗ്യത്തിന് സഹായിക്കുന്നവയിൽ ഡ്രൈ നട്സും വളരെയധികം പ്രാധാന്യം നൽകുന്നവയാണ്. പലതരം പോഷകങ്ങളുടെയും വൈറ്റമിനുകളുടെയും എല്ലാം കലവറയാണ് ഈന്തപ്പഴം. ഡ്രൈഫ്രൂസിൽ തന്നെ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ ഒത്തിണങ്ങിയ ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്സ്. ഏതു പ്രായത്തിലുള്ളവർക്കും ഏത് രോഗമുള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന ഒന്നാണിത് ഈന്തപ്പഴം ശരീരത്തിന് മാത്രമല്ല ചർമത്തിനും ഏറെ നല്ലതാണ്. ഈന്തപ്പഴം ദിവസവും അടുപ്പിച്ച് രണ്ടെണ്ണം.

വീതം ഒരു മാസം കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചാണ്. ഈന്തപ്പഴത്തിൽ വൈറ്റമിൻ സിയും ഡിയും ധാരാളമായി ഉണ്ട് ഇത് ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നൽകുന്നു കർമ്മത്തിൽ ചുളിവുകൾ വീഴാതെ കാക്കുകയും ചർമകോശങ്ങൾക്ക് ആവശ്യമായ പോർഷങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് ചർമ്മത്തിൽ മെലാനിൻ അടിഞ്ഞുകൂടാതെ സൂക്ഷിക്കുന്നു ഇത് ശരീരത്തിന് നല്ല നിറം നൽകാനും സഹായിക്കുന്ന ഒന്നാണ്. ചർമ്മ സൗന്ദര്യത്തിലും.

ആരോഗ്യത്തിലും ഹോർമോണുകൾ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നുണ്ട്. ഇത് ചർമ്മത്തിന് പ്രായം ഉയർന്നത് തടയാൻ സഹായിക്കുന്നു.ഇതിലെ ഫൈറ്റോ ഹോർമോണുകൾ പ്രായം തോന്നിപ്പിക്കുന്നത് തടയാനും മുഖത്ത് ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കുന്നു. സഹായിക്കുന്നു ഇതിലെ ആന്റിഓക്സിഡന്റുകൾ ക്യാൻസർ വരുന്ന തടയാൻ സഹായിക്കുന്ന ഒന്നാണ്.

പ്രത്യേകിച്ചും കുടലിനെ ബാധിക്കുന്ന കോളൻ ക്യാൻസർ ശരീരത്തിലെ ടോക്സിനുകൾ ഒഴിവാക്കുന്നതും ഇതിനെ നല്ലൊരു വഴിയാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ് ഇതിലെ കോപ്പർ മാഗ്നേഷ്യം സലീനിയം മാംഗനീസ് എന്നിവ എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾ തടയാൻ ഏറെ സഹായിക്കുന്നു.പുരുഷന്മാർക്ക് ലൈംഗികശേഷിയും ശക്തിയും നൽകാൻ ഇത് നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.