December 9, 2023

ശരീരം മുഴുവൻ നിറം വെക്കുന്നതിനും നല്ല പുഷ്ടിമയുണ്ടാക്കാനും കിടിലൻ വഴി…

ഇന്ന് സംരക്ഷണത്തിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള വില കൂടിയ ഉൽപ്പന്നങ്ങളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി പല തരത്തിലുള്ള വിലകൂടിയ ട്രീറ്റ്മെന്റുകളും ചർമ്മത്തിൽ ചെയ്യുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ ഒന്നും സ്വീകരിക്കാതെ തന്നെ ജർമ്മത്തെ നല്ല തിളക്കമുള്ളത് ആരോഗ്യമുള്ളതും അതുപോലെ തന്നെ നിറം വർദ്ധിപ്പിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.

പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ജർമത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും കാരണം പ്രകൃതിദത്ത മാർഗങ്ങൾ എന്നത് നമുക്ക് നല്ലതുപോലെ വിശ്വസിച്ച് നമുക്ക് സ്വീകരിക്കാൻ സാധിക്കുന്നതാണ് വിപണിയിലെ ലഭ്യമാകുന്ന പലതരത്തിലുള്ള മേക്കപ്പ് ഉൽപ്പന്നങ്ങളിലും അതുപോലെ തന്നെ സൗന്ദര്യവർദ്ധക വസ്തുക്കളിലും ചിലപ്പോൾ ഒത്തിരി അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം സംരക്ഷണത്തിന് ചർമ്മത്തിൽ പലതരത്തിലുള്ള വസ്തുക്കൾ പുരട്ടിയാൽ മാത്രം പോരാ ചർമ്മത്തിന് ആരോഗ്യത്തിന് ചരമ ഉള്ളിൽ നിന്ന് തന്നെ പോഷണം ലഭിക്കേണ്ടത് വളരെയധികം ആണ് അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ വളരെയധികം ചർമ്മ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ് എന്ന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചർമ്മത്തിലെ തിളക്കവും ആരോഗ്യവും മൃദുലതയും ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനും കരിവാളിപ്പ് നീക്കം ചെയ്യുന്നതിനും അല്പം കറുത്ത മുന്തിരി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ് അടിപ്പിച്ചു കുറച്ചു ദിവസം കഴിക്കുന്നതിലൂടെ നമുക്ക് നമ്മുടെ ചർമ്മത്തിൽ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതായിരിക്കും നിറം വർദ്ധിക്കുകയും ആരോഗ്യം ഇരട്ടിയാകുന്നതിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.