December 9, 2023

എത്ര പഴകിയ ചുമയും കഫക്കെട്ടും ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ..

ഇന്ന് ഒത്തിരി ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് സുമ ജലദോഷം കഫക്കെട്ട് എന്നിവ വരികയാണെങ്കിൽ വളരെ പ്രയാസപ്പെട്ട് തന്നെ വിട്ടു പോകുന്നതിന് സാധ്യതയുള്ള ഒന്നാണ് ഇത് അതായത് അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനകളും മറ്റുമൂലം ഇന്ന് കുട്ടികളിലും മുതിർന്നവരിലും വളരെയധികം ആയി തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരുന്നു. ചുമയും കഫക്കെട്ട് ജലദോഷം അതുകഴിഞ്ഞാൽ ഒട്ടുമിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ്.

ആശ്രയിക്കുന്നത് എന്നാൽ ഇംഗ്ലീഷ് മരുന്നുകൾ അമിതമായി ഉപയോഗിക്കുന്നതും ആന്റിബയോടുകൾ കഴിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളിൽ കേടുപാടുകൾ സൃഷ്ടിക്കുന്നതിനും ഇത് കാരണമാകുന്നു അമിതമായി ഇംഗ്ലീഷ് മെഡിസിനുകൾ കഴിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ പൂർണമായും നശിപ്പിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്.

പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതല്‍ ആശ്രയിച്ചിരുന്നത് ആ രീതി കൊണ്ടുവരുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് തുടക്കത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇവയ്ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സാധിക്കുന്നതായിരിക്കും.

ചുമയും കപ്പും ജലദോഷം മാറിയതിന് നമ്മുടെ അടുക്കളയിൽ തന്നെ ഒത്തിരി ഒറ്റമൂലികൾ സ്വീകരിക്കാൻ സാധിക്കുന്നതാണ് ഇത്തരം ഒറ്റമൂലികൾ നമ്മുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ അസുഖങ്ങളെ ചേർത്തു നിൽക്കുന്നതിനും പ്രതിരോധിക്കുന്നതിനും വളരെയധികം സഹായിക്കും മാത്രമല്ല ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..