February 29, 2024

ആരോഗ്യത്തിന് അത്യുത്തമം ഈ ചെടിയുടെ ഇല…

വാട്ടർ ലീഫ്, സാമ്പാർ ചീര പപ്പട ചീര പാഞ്ചാലി ചീര എന്നൊക്കെ പേരുകളിൽ ഇത് അറിയപ്പെടുന്നു. കൊളംബി ചീര പേരിലാണ് കൂടുതലായിട്ടും ഇത് അറിയപ്പെടുന്നത്. പല നാട്ടിലും പല പേരുകളിലാണ് ഈ ചീര അറിയപ്പെടുന്നത്. എന്തൊക്കെയില്ലാത്ത സാമ്പാറിനെ കുറിച്ച് നമുക്ക് ചിന്തിക്കാനാകില്ല എപ്പോഴും വെണ്ടയ്ക്ക ചേർത്ത് സാമ്പാർ ഉണ്ടാക്കുന്നതിന് പകരം ഈ സാമ്പാർ ചീര ഉപയോഗിച്ച് നോക്കിയിട്ടുണ്ട് വെണ്ടക്കയുടെ അതേ രുചിയും അതേ കൊഴുപ്പും നമുക്ക് സാമ്പാറിന് ലഭിക്കും.

പലർക്കും ഇതൊരു പുതിയ അറിവായിരിക്കും ഇല്ല കാരണം ഈ ചീരയുടെ പേര് തന്നെ സാമ്പാർ ചീര എന്നാണ്.പറമ്പിൽ വളരുന്ന പോഷകസമൃദ്ധമായ ഈ ചീര ഒരു കൃഷിയായി തന്നെ ചെയ്യുകയാണെങ്കിൽ കറികളിൽ ഇവ മാറിമാറി നമുക്ക് ഉപയോഗിക്കാം മാത്രമല്ല ചീരത്തോരൻ ഉണ്ടാക്കുന്നത് പോലെ തന്നെ സാമ്പാർ കൊണ്ടും തോരൻ ഉണ്ടാക്കാം.ജീവകങ്ങളും ധാതുക്കളും ധാരാളം.

അടങ്ങിയ ഈ ഇലക്കറി രുചികരവും പോഷക സമൃദ്ധവുമാണ് പ്രത്യേകിച്ചും ഈ കോവിഡ് കാലത്തൊക്കെ ഒരു നേരത്തെ കറിക്ക് നമുക്ക് ഇത്തരത്തിലുള്ള ചെടികളൊക്കെ ഉപയോഗിക്കാം.രക്തക്കുറവ് എന്ന അവസ്ഥകൾക്കൊക്കെ പരിഹാരം കാണുന്നതിന് സാമ്പാർ ചീര കഴിക്കുന്നതുമൂലം സാധിക്കും ദഹന പ്രശ്നങ്ങൾ ഉള്ളവർ ഒരു നേരം സാമ്പാർ കൊണ്ട് തോരൻ ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ്.

മലബന്ധം ഇല്ലാതാക്കുന്നതിനും ദഹനം നൽകാനും ഇത് സഹായിക്കും.കണ്ണിന്റെ ആരോഗ്യത്തിന് ഇലക്കറികൾ വളരെ നല്ലതാണ് എല്ലാവർക്കും അറിയാം ഈ സാമ്പാർ കഴിച്ചാലും കണ്ണിന്റെ കാഴ്ചശക്തി വർദ്ധിക്കും. ചെടിയുടെ ഇലയും തണ്ടും വളരെ നേർമയുള്ളതും മാംസളവുമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.