മഹാവിഷ്ണുവിന്റെ പത്നിയായ ലക്ഷ്മിദേവിക്ക് സരസ്വതി ശാപം നിമിത്തം ഭൂമിയിൽ തുളസി എന്ന പേരിൽ ധർമ്മജരാജാവിന്റെ പുത്രിയായി ജനിക്കുന്നു പിന്നീട് ശാപമോർച്ച ലഭിച്ച വൈകുണ്ഡത്തിലേക്ക് എത്തിക്കുമ്പോൾ ദേവിയുടെ മുടി തുളസിച്ചെടിയായി മാറിയെന്നുമാണ് പത്മപുരാണത്തിൽ പറയുന്നത്. വിശ്വാസപ്രകാരം വിവിധ മതപരമായ അനുഷ്ഠാനങ്ങളിലും നമ്മുടെ നാട്ടുവൈദ്യത്തിലും വളരെയധികം പ്രാധാന്യമുള്ള സസ്യമാണ് തുളസി. നല്ല സുഗന്ധവും ഔഷധഗുണമുള്ള സസ്യമാണ്.
തുളസി രണ്ടു തരത്തിലാണ് പ്രധാനമായും തുളസിച്ചെടി കണ്ടുവരുന്നത്. കരിനീല തണ്ടും കരിഞ്ഞ നീല കലർന്ന പച്ചിലകളും ഉള്ള കൃഷ്ണതുളസിയും വെള്ള കലർന്ന പച്ച തണ്ടുകളും പച്ചയിലകളും ഉള്ള രാമതുളസിയും. ഈ രണ്ടിനും തുളസിയിലും എല്ലാ ഔഷധഗുണങ്ങളും കണ്ടുവരുന്നു ബാംഗ്ലൂരിലെ ബയോളജിക്കൽ സയൻസിന്റെ ദേശീയ കേന്ദ്രം 2014 നടത്തിയ ഗവേഷണങ്ങൾ തുളസി എന്ന ചെടിയുടെ അത്ഭുത സിദ്ധികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കി.
ആന്റി ബാക്ടീരിയയിലെ ആയി നമ്മുടെ ശാസ്ത്രലോകം പണ്ടേ അംഗീകരിച്ചതാണെങ്കിലും ആന്റിഓക്സിഡന്റ് ഫംഗൽ ആന്റിസെപ്റ്റിക് എന്നീ ഗുണങ്ങളും കൂടാതെ കാൻസറിനെ പ്രതിരോധിക്കും എന്ന ഗുണവും തുളസി ഉണ്ടെന്ന് തെളിഞ്ഞിരുന്നു. തുളസിയിൽ കറുപ്പുരത്തോട് സാമ്യമുള്ള ബാസിൽ കംഫർ എന്ന തൈലം അടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് കൊല്ലം മുമ്പ് തന്നെ ആയുർവേദ വിഷരന്മാർക്ക്.
തുളസിച്ചെടിയിലെ അമൂല്യമായ ഉഷതങ്ങളെ കുറിച്ച് അറിയാമായിരുന്നു. ഉഷ്ണവീര്യമുള്ള തുളസിയെക്കുറിച്ച് വേദങ്ങളിലും പുരാണങ്ങളിലും ഇതിനെക്കുറിച്ച് പരാമർശം ഉണ്ട്. ഈ കോളി ബാക്ടീരിയതേ വലിയ നശീകരണശേഷി പ്രകടിപ്പിക്കുന്നതാണ് തുളസി. തൊണ്ടവേദന ചുമ ഉദരരോഗങ്ങൾ എന്നിവയ്ക്ക് മികച്ചും മരുന്നുകൾ തുളസിയിൽ നിന്ന് ഉണ്ടാക്കുന്നുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.