ഇന്ന് തലമുടിയുടെ കാര്യത്തിൽ ഒത്തിരി പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് മുടികൊഴിച്ചിൽ താരൻ പോലെയുള്ള പ്രശ്നങ്ങൾ ഇന്ന് വളരെയധികമായി കാണപ്പെടുന്നതിനും അതുപോലെതന്നെ അന്തരീക്ഷം നികരണം മുതലായവ മുടിയുടെ ആരോഗ്യവും നശിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്നകൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നവരും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി മുടിക്ക് ആവശ്യമുള്ള ട്രീറ്റ്മെന്റ് സ്വീകരിക്കുന്നവരും വളരെയധികം ആണ്.
എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് അതായത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ സ്വാഭാവികത നിലനിർത്തിയെ പരിപാലിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ കൂടുതൽ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയെ നല്ല രീതിയിൽ.
https://youtu.be/d-0RvtWaaM8
സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് അതായത് താരൻ മുടികൊഴിച്ചിൽ മുടി പൊട്ടി പോകുന്ന അവസ്ഥ തലയോട്ടിയിൽ ഉണ്ടാകുന്ന വരൾച്ച മുടിയുടെ അറ്റംപിള്ളരുന്ന അവസ്ഥ എന്നിവയ്ക്ക് എല്ലാം പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒത്തിരി കാര്യങ്ങൾ ഇതിനെ വളരെയധികം നല്ലതാണ്.
പ്രധാനമായും ഉലുവ കറിവേപ്പില സവാള എന്നിവയെല്ലാം മുടിയുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ് ഇതോടൊപ്പം തന്നെ പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെ നമുക്ക് മുടി നല്ല രീതിയിൽ വളരുന്നതിന് സഹായകരമായിരിക്കും. മുടിവളർച്ച പ്രോത്സാഹിപ്പിക്കുന്ന വളരെയധികം ഗുണങ്ങൾ നൽകുന്ന ഒത്തിരി കാര്യങ്ങൾ നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ ലഭ്യമാണ് ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.