December 9, 2023

കഫക്കെട്ട് ജലദോഷം ചുമ്മാ എന്നിവക്കെല്ലാം പ്രകൃതിദത്ത പരിഹാരം..

ഇന്ന് എല്ലാവരെയും വിടാതെ പിന്തുടരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് ജലദോഷം കഫംകെട്ട് ചുമ എന്നിവ. ഒത്തിരി ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ജലദോഷം കഫംകെട്ട എന്നിവ. അന്തരീക്ഷത്തിൽ വരുന്ന ചെറിയ മാറ്റം പോലും ഇന്ന് വളരെ പെട്ടെന്ന് തന്നെ ജലദോഷം കഫക്കെട്ട് എന്നിവ പിടിപെടുന്നതിന് കാരണമാകുന്നുണ്ട്. ഇന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒത്തിരി ആളുകൾ ഇത്തരത്തിലുള്ള പ്രശ്നം കൊണ്ട് വളരെയധികം ബുദ്ധിമുട്ടുകളാണ്.

നേരിടുന്നത് ജലദോഷവും വന്നു കഴിഞ്ഞാൽ വിട്ടു പോകുന്നതിന് വളരെയധികം പ്രയാസം നേരിടേണ്ടി വരുന്ന ഒരു കാലഘട്ടമാണ് ചുമ്മാ തലവേദന തൊണ്ടവേദന എന്നിവയെല്ലാം ഒരാഴ്ച വരെ ചിലപ്പോൾ നീണ്ടുനിൽക്കുന്ന തന്നെ വളരെയധികം സാധ്യത കൂടുതലാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഇംഗ്ലീഷ് മരുന്നുകളും അമിതമായി കഴിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിന്.

കാരണം ആവുകയാണ് ചെയ്യുന്നത് മറ്റും കഴിക്കുന്നത് നമ്മുടെ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സൃഷ്ടിക്കുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ ഇംഗ്ലീഷ് മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് ജലദോഷം കഫം കേട്ട് വളരെ എളുപ്പത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ഇത്തരത്തിൽ നമുക്ക് നമ്മുടെ പൂർവികന്മാർ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കുറച്ചു പ്രകൃതിദത്ത മാർഗങ്ങൾ ഉണ്ട് ഇവ സ്വീകരിക്കുകയാണെങ്കിൽ.

പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഇത്തരം അസുഖങ്ങൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മാത്രമല്ല രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. നമ്മുടെ പൂർവികർ ജലദോഷവും തുമ്മൽ എന്നിവ തുടങ്ങി കഴിഞ്ഞാൽ ഉടനടിയിൽ ചുക്കുകാപ്പി തയ്യാറാക്കി കുടിക്കുന്നത് പതിവായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.