ഒത്തിരി ആളുകളും നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ മലബന്ധം. മലബന്ധം പരിഹരിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശലയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലം വ്യായാമ കുറവും മറ്റും മലബന്ധം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് പരിഹരിക്കാനും.
അതുപോലെ തന്നെ വൈറൽ അടിഞ്ഞുകൂടിയിട്ടുള്ള വേസ്റ്റ് പുറം തള്ളുന്നതിനും കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇന്ന് പലതരത്തിലുള്ള മാർഗങ്ങൾ അന്വേഷിക്കുന്നവരെ കാണാൻ സാധിക്കുന്ന ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന മെഡിസിനുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിൽ ഇംഗ്ലീഷ് മരുന്നുകളും അമിതമായി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിന് കാരണമാകും.
https://youtu.be/-GjSrjyEjp8
അതുകൊണ്ടുതന്നെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിച്ചുകൊണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. മലബന്ധം മൂലം മുരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. മലബന്ധം പരിഹരിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ.
അനുയോജ്യമായിട്ടുള്ളത് ഇത്തരത്തിൽ മലബന്ധത്തെ ഇല്ലാതാക്കിയ ആരോഗ്യം നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങളുണ്ട് നമുക്ക് യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്. ഭക്ഷണകാര്യത്തിൽ ചിലനല്ല മാറ്റങ്ങൾ വരുത്തുന്നതിലൂടെ അതായത് ഭക്ഷണത്തിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അതായത് പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതിലൂടെ മലബന്ധത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.