October 5, 2023

കറുത്തതും നല്ല കട്ടിയുള്ളതുമായ പുരികം ലഭിക്കാൻ.

മുഖസൗന്ദര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും നമ്മുടെ പുരികങ്ങളുടെ സൗന്ദര്യം എന്നത്. ഒറ്റനോട്ടത്തിൽ മുഖം നോക്കിയാണ് നാം സൗന്ദര്യത്തെ വിലയിരുത്തുക മുഖത്തിന് ആകെ സൗന്ദര്യത്തിലെ ഓരോ അവയവങ്ങൾക്കും പ്രധാനപ്പെട്ട പങ്കുവയ്ക്കാനുണ്ട് കണ്ണ് പുരികം ചുണ്ട് എന്നിവയെല്ലാം നമ്മുടെ സൗന്ദര്യത്തെ നീർന്നയിക്കുന്ന അളവുകൾ തന്നെയായിരിക്കും. ഇതെല്ലാം നല്ല രീതിയിൽ നിലനിൽക്കുമ്പോൾ നമ്മുടെ സൗന്ദര്യവും നല്ല രീതിയിൽ നല്ലഭംഗിയുള്ളത് ആയിരിക്കും.

ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് പുരികത്തിന്റെ കട്ടികുറവ് കറുപ്പ് കുറവ് എന്നിവ എല്ലാം ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ചിലർ കൺമഷി ഉപയോഗിക്കുകയും അതുപോലെതന്നെ മറ്റു ചിലർ പെൻസിൽ ഉപയോഗിച്ച് പുരികം എഴുതുകയും വേറെ ചിലർ ബ്യൂട്ടിപാർലറുകളിൽ പോയി ഉയർന്ന പണം ചെലവഴിച്ച് പുരികം.

ടാറ്റു ചെയ്യുന്നവരും വളരെയധികം എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ പലപ്പോഴും നമ്മുടെ സ്വാഭാവിക ചർമ്മത്തിന് വളരെയധികം ദോഷം സൃഷ്ടിക്കുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ പുരികത്തെ നല്ല രീതിയിൽ ഇത്തരം മാർഗങ്ങൾ സ്വീകരിക്കാതെ തന്നെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ.

പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ നല്ല രീതിയിൽ വളരുന്നതിനും കറുപ്പ് നിറം ലഭിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട് നമുക്ക് വീട്ടിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കുന്നത് പാർശ്വഫലങ്ങൾ ഇല്ലാതെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.