October 1, 2023

മുടിയെ നല്ല രീതിയിൽ സംരക്ഷിക്കാൻ ഇതാ കിടിലൻ ഒറ്റമൂലി…

ഇന്ന് ഉത്തര ആളുകൾ വളരെയധികം നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും മുടികൊഴിച്ചിൽ എന്നത് പ്രായമാകുന്നതിന് മുൻപ് തന്നെ കർഷണ്ടി പോലെയുള്ള പ്രശ്നങ്ങൾ ഇന്ന് ഒത്തിരി ആളുകൾ നേരിടുന്നു. അതായത് മുടികൊഴിച്ചിൽ സംഭവിച്ച പ്രായമാകുന്നതിന് മുൻപ് തന്നെ മുടി കയറി പ്രായം കൂടുതൽ തോന്നിക്കുന്ന അവസ്ഥകളിൽ കണ്ടുവരുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത് മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും.

കഷണ്ടി പോലെയുള്ളവ പരിഹാരം കാണുന്നതിനും ഇന്ന് വിപണിയിൽ ഉത്തരങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിക്ക് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം. കാരണം ഇത്തരം ഉൽപ്പന്നങ്ങളിൽ ചിലപ്പോൾ ഉയർന്ന അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമായിത്തീരുകയും ചെയ്യും.

https://youtu.be/ef33YuWZxFw

അതുകൊണ്ടുതന്നെ മുടി ആഗ്രഹിക്കുന്നവരും മുടിയേ നല്ല രീതിയിൽ സംരക്ഷിക്ക ആഗ്രഹിക്കുന്നവർക്കും എപ്പോഴും സ്വീകരിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ് പ്രകൃതിദത്ത മാർഗ്ഗങ്ങൾ വീട്ടിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ.

ഇല്ലാതെ തന്നെ നമുക്ക് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നതാണ്. ഇത്തരത്തിൽ മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും മുടിക്ക് കറുപ്പ് നിറം നൽകുന്നതിന് വളരെയധികം സഹായിക്കുന്ന പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം ഉപയോഗിച്ചുവന്നിരുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് കരിംജീരകം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.