December 9, 2023

ആരോഗ്യത്തിന് അത്യുത്തമമാണ് ഇത്,കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം.

ഫലവർഗ്ഗവിളയായ് പപ്പായ അല്ലെങ്കിൽ കപ്പളങ്ങയെ കുറിച്ചാണ്. ഇതൊരു ഔഷധച്ചെടി കൂടിയാണ്. ധാരാളമായി പെറ്റിൻ സിട്രിക് ആസിഡ് കാറ്റാടിക് ആസിഡ് മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ദഹന ശക്തി ശരീരശക്തി വിര കൊക്കപ്പുഴു ആർത്തവ സംബന്ധമായ ക്രമക്കേടുകൾ പുഴുക്കടി മുറിവ് മുതലായ രോഗങ്ങൾക്ക് അത്യുത്തവുമാണ് പപ്പായ. പച്ചയോ പഴുത്തത് ഏത് കഴിച്ചാലും ദഹന ശക്തി വർദ്ധിക്കുകയും മലബന്ധം മാറി കിട്ടുകയും ചെയ്യും. കപ്പളങ്ങയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട് ഉദരത്തിലെ കുരുക്കളെ കരിക്കാനും.

ഇവയെ നശിപ്പിക്കാനും അമാശയത്തിലും കുടലുകളിലും കെട്ടികിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും ഇതിനെ പ്രത്യേകമായി കഴിവുണ്ട്. ആപ്പിൾ തക്കാളി ഇവയേക്കാൾ ഫലമുള്ള ഈ പഴങ്ങൾക്ക് വിലകൽപ്പിക്കാതെ പലപ്പോഴും നമ്മുടെ നാട്ടിലൊക്കെ കാക്ക തിന്നു പോവുകയാണ് ചെയ്യുന്നത് ഈ പഴം കണ്ണിനെ വളരെ നല്ലതാണ് കുട്ടികൾക്ക് കൊടുക്കാവുന്നതാണ് കുട്ടികൾക്ക് വിറ്റാമിൻ എ സുലഭമായി ലഭിക്കുന്ന ഒരു പഴം കൂടിയാണ് പപ്പായ. ഏത്തക്കായൽ ഉള്ളതിന്റെ പത്തിരട്ടി വിറ്റാമിൻ .

എ കപ്പളങ്ങ പഴത്തിൽ അടങ്ങിയിരിക്കുന്നു. രണ്ടുമാസം പ്രായമായ കുട്ടിക്ക് ഒരു ടീസ്പൂൺ പഴത്തോട് ഒപ്പം ഒരു ടീസ്പൂൺ പശുവിൻ പാലോ ഒരു ടീസ്പൂൺ കടലപ്പാലോ ചേർത്ത് അഞ്ചുതുള്ളി തേൻ കൂട്ടി യോജിപ്പിച്ചു കൊടുക്കുകയാണെങ്കിൽ ഏറ്റവും ഉചിതമായ സമീകൃത ആഹാരം ആയി. ധാരാളം പ്രോട്ടീനുകൾ ഉണ്ട് കൂടാതെ ഇരുമ്പ് കാൽസ്യം ഫോസ്ഫറസ് വിറ്റാമിൻ എ സി തുടങ്ങിയിരിക്കുന്നു. പപ്പായയുടെ തൊലിയിലെ വെളുത്ത നിറമുള്ള പപ്പയിൽ നിന്ന് കറ.

ഔഷധങ്ങളിൽ ഒരു പ്രധാന ചേരുകയാണ്. കൂടാതെ ചുങ്കം നിർമ്മാണത്തിനും പപ്പയും പ്രയോജനപ്പെടുത്തുന്നുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിൻ എ പപ്പായയിൽ ധാരാളമുണ്ട് പഴുത്ത പപ്പായയുടെ ഉള്ളിലെ മാംസഭാഗം ദിവസേന മുഖത്ത് തേച്ച് ഉണങ്ങുമ്പോൾ കഴുകി കളയുക ചർമ്മം തിളങ്ങാൻ ഏറ്റവും മികച്ച ഒരു മാർഗമാണ്. ആർത്തവം ക്രമമില്ലാത്ത സ്ത്രീകൾ പച്ചപ്പപ്പായ തുടർച്ചയായി ഒരാഴ്ച ഉപയോഗിക്കുകയാണെങ്കിൽ ക്രമത്തിൽ ആകും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.