October 4, 2023

ദിവസം അല്പം ഉണക്കമുന്തിരി കഴിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ…

ഉണക്ക മുന്തിരി കഴിക്കുകയാണെങ്കിൽ ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല പലപ്പോഴും ഇത് വെള്ളത്തിൽ ഇട്ടു കുതിർത്ത് കഴിക്കുന്നവരും അതിന്റെ ചാർ എടുത്തു കുടിക്കുന്ന അവരൊക്കെയുണ്ട് ഡ്രൈ ഫ്രൂട്ട്സിൽ പെടുന്ന ഒന്നാണെങ്കിലും പലരും ഇത് അത്ര ഗൗനിക്കാത്ത ഒന്നാണ് ഉണക്കമുന്തിരി. എന്നാൽ ആരോഗ്യഗുണങ്ങളുടെ കാര്യം എടുക്കുകയാണെങ്കിൽ കുട്ടികൾക്കൊക്കെ സ്കൂളിലേക്ക് സ്നാക്സ് ഒക്കെയായി നൽകാൻ ഏറ്റവും മികച്ച ഒന്നാണ് ഉണക്കമുന്തിരി.

ധാതുക്കളും വൈറ്റമിനും ആന്റി ആക്സിഡന്റുകളും ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ക്യാൻസറിനെ പ്രതിരോധിക്കാനും ഇത് സഹായിക്കും ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ നമുക്ക് എന്തെല്ലാം ഗുണങ്ങൾ ആണ് നമ്മുടെ ശരീരത്തിന് ലഭിക്കുക എന്നുള്ളതാണ്. കോപ്പർ ബി കോംപ്ലക്സ് വൈറ്റമിനുകൾ എന്നിവ ധാരാളമുണ്ട് പതിവായി ഉണക്കമുന്തിരി കഴിക്കുകയാണെങ്കിൽ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായിക്കും. പോളിഫിനോളിക് ആൻ ഓക്സിഡന്റുകളായ.

കൂടിയ അളവിലുള്ള ഉണക്കമുന്തിരി ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി മലാശയ അർബുദം തടയുന്നു. ഉണക്കമുന്തിരി ശീലമാക്കുന്നത് നിരവധി കാൻസറുകളെ തടയാൻ സഹായിക്കും. ഇതിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതുകൊണ്ട് മലബന്ധം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മാർഗ്ഗം തന്നെയാണ് ഇത്. ദഹനേന്ദ്രി വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാൻ ഉണക്കമുന്തിരി കഴിക്കുന്നത് ശീലമാക്കിയാൽ മതി.

ഇതിൽ ധാതുക്കളായ പൊട്ടാസ്യം മാഗ്നേഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ അസിഡിറ്റി കുറയ്ക്കുന്നതിന് വളരെയധികം സഹായകരമാണ്. ചർമ്മ രോഗങ്ങൾക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമാകാൻ ഉണക്കമുന്തിരി കഴിക്കുന്നത് മൂലം സാധിക്കും. ശരീരത്തിന്റെ പിഎച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാർശ്വഫലങ്ങളും പറയാനും ഇത് ഏറെ സഹായിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.