October 4, 2023

മുടിയിലെ നര ഒഴിവാക്കി മുടിയെ സംരക്ഷിക്കുന്നതിന് കിടിലൻ വഴി.

ഇന്നു മുടിയുടെ സംരക്ഷണത്തിലും വളരെ വലിയ വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും മുടിയിൽ ഉണ്ടാകുന്ന നര എന്നത് പണ്ടുകാലങ്ങളിൽ പ്രായമാകുന്നതിന്റെ ലക്ഷണമായാണ് മുടി നരക്കുന്നത് കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് അതായത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ ഇന്ന് മുടി നരയ്ക്കുന്ന അവസ്ഥ കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന നര ഒഴിവാക്കുന്നതിനും.

മുടി നല്ല രീതിയിൽ വളരുന്നതിന് മുടികൊഴിച്ചിൽ താരൻ പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഇത്തരത്തിൽ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയാണ് ചെയ്യുന്നത് കാരണം ഇത്തരം ഉൽപന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ.

https://youtu.be/mqRYdftOXx4

അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇന്ന് മുടി നരക്കുന്നതിന് ഇല്ലാതാക്കുന്നതിന് ഉപയോഗിക്കുന്ന പലതരത്തിലുള്ള ഹെയർ ഡൈകൾ ഉപയോഗിക്കുന്നത് മുടിയിൽ നര വർദ്ധിപ്പിക്കുന്നതിന് കാരണമാവുകയും ഒത്തിരി പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിന് കാരണമായി തീരുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ മുടിയിലെ നര പരിഹരിച്ചു മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയുടെ ആരോഗ്യം.

നിലനിർത്തുന്നതിനും നമുക്ക് വീട്ടിൽ തന്നെയുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.മുടിയിലും നിറ പരിഹരിക്കുന്നതിന് നമുക്ക് ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്തമാർഗ്ഗമാണ് മുട്ട എന്നത് മുട്ട ഉപയോഗിക്കുന്നത് തലമുടിയിലെ തകലവിധത്തിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുടി വളർച്ച ഇരട്ടിയാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.