September 26, 2023

മുടി വളർച്ച ഇരട്ടിയാക്കാൻ ഇതാ കിടിലൻ വഴി..

മുടിയുടെ സംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ മുടി വളർച്ച ഇരട്ടിയാക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന താരൻ പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളിൽ ചിലപ്പോൾ ഉയർന്ന അളവിൽ കെമിക്കരകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം സൃഷ്ടിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിൽ ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കണ്ടെത്തി മുടിയെ നല്ല രീതിയിൽ തിളക്കം ഉള്ളതാക്കുന്നതിന് ആരോഗ്യമുള്ളതാക്കി തീർക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒത്തിരി മാർഗ്ഗങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാണ് പണ്ടുകാലം മുതൽ തന്നെ നമ്മുടെ.

പൂർവികർ ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങളാണ് മുടിയുടെ സംരക്ഷണത്തിനും അതുപോലെതന്നെ ചർമ്മസമരക്ഷണത്തിനും ആരോഗ്യത്തിനും എല്ലാം ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് സമയക്കുറവും മൂലവും അതുപോലെതന്നെ ചെയ്യുന്നതിനുള്ള മടിമൂലവും ഉത്തര ആളുകൾ ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ അതായത് റെഡിമെയ്ഡ് ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരാണ്.

ഇത് നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമായി തീരുകയും ചെയ്യും അതുകൊണ്ടുതന്നെ മുടി നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നത് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത് ഇത്തരം പ്രകൃതിദത്ത മാർഗങ്ങളും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.