October 3, 2023

കൊളസ്ട്രോൾ പരിഹരിക്കാൻ വളരെ എളുപ്പത്തിൽ..

ഇന്ന് പലതരത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടം ഓടുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളെയും ജീവിതശൈലി രോഗങ്ങൾ വളരെയധികം പിടിമുറുക്കിയിരിക്കുന്നു അതിൽ വളരെയധികം പ്രാധാന്യമുള്ള നന്നായിരിക്കും കൊളസ്ട്രോൾ എന്നത് കൊളസ്ട്രോൾ രോഗികളുടെ എണ്ണം ഇന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്നത് നമുക്ക് കാണാൻ സാധിക്കും കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും എപ്പോഴും.

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും കൊളസ്ട്രോൾ പരിഹരിക്കുന്നതിന് ജീവിതശൈലിയും നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതും അതുപോലെ തന്നെ ഭക്ഷണകാര്യങ്ങളിൽ ഒരു കൃത്യമായ ക്രമീകരണം ഉണ്ടായിരിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും. കൊളസ്ട്രോൾ ഉള്ളവർക്ക് കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഏത്തപ്പഴം.

ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുതന്നെയായിരിക്കും ദിവസവും ഏത്തപ്പഴം കഴിക്കുക എന്നത് സാധാരണക്കാർക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും അതുപോലെ തന്നെ ധാരാളം ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഒന്ന് തന്നെയാണ് ഏത്തപ്പഴം എന്നത്. മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് ഏത്തപ്പഴം. ബി കോംപ്ലക്സ് വിറ്റാമിനുകൾ നിറഞ്ഞതും അതുപോലെ തന്നെ ധാരാളം ഇരുമ്പ് ചത്തുമായി നാരുകൾ അടങ്ങിയിരിക്കുന്നതുമായ മാത്രമല്ല പൊട്ടാസ്യം എല്ലാം വളരെയധികം.

കൂടുതലായി ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഉയർന്നു ഊർജ്ജം പ്രധാനം ചെയ്യുന്നതിന് വളരെയധികം സാധിക്കുന്നതായിരിക്കും. രണ്ടു പഴം കടിച്ചാൽ ഒന്നരമണിക്കൂർ നേരത്തേക്കുള്ള ആയാസകരമായ ജോലിക്ക് ഇന്ധനമായി കണക്കാക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വാഴപ്പഴത്തിൽ പ്രകൃതിദത്തമായ മൂന്ന് പഞ്ചസാരകൾ അടങ്ങിയിരിക്കുന്നു. സുക്രോസ് ഗ്ലൂക്കോസ് ഫ്രക്ടോസ് എന്നിങ്ങനെ മൂന്നുതരം പഞ്ചസാരകളാണ് വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.